കായലോളങ്ങള്‍ പാടും കഥകള്‍ - ഫോട്ടോപോസ്റ്റ്
ആലപ്പുഴ പോയി ഹൌസ്‌ബോട്ടില്‍ കയറി കായലിലൂടെ ഒന്നു കറങ്ങുക എന്നത് മനസ്സില്‍ കുറെ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു. അടുത്തിടെ അത് ഒത്തുകിട്ടി. കൂടെ ഈ പടങ്ങളും...
പോകുവാന്‍ നമുക്ക് ഏറെ ദൂരമുണ്ടതോര്‍ക്കണം...
കളകളം.. കായലോളങ്ങള്‍ പാടും കഥകള്‍...
കാലം മാറിവരും...
കേരനിരകളാടും...
ഹരിത ചാരുതീരം...
കുട്ടനാടന്‍ പുഞ്ച...
വെള്ളം വെള്ളം സര്‍വത്ര
കാവല്‍ക്കാരന്‍
14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ആലപ്പുഴ പോയി ഹൌസ്‌ബോട്ടില്‍ കയറി കായലിലൂടെ ഒന്നു കറങ്ങുക എന്നത് മനസ്സില്‍ കുറേക്കാലം കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു. അടുത്തിടെ അത് ഒത്തുകിട്ടി.
കൂടെ ഈ പടങ്ങളും...
ആലപ്പുഴ - ഒരു ഫോട്ടോപോസ്റ്റ്
http://kuttoontelokam.blogspot.com/2007/11/blog-post.html
കോള്ളാം നന്നായിരിക്കുന്നു കുട്ടു. ഇതു പോലെ ഒന്നു ആലപ്പുഴ പോയി കറങ്ങുക എന്നത് എന്റെയും ഒരു ആഗ്രഹമായിരുന്നു. സമയം കിട്ടാങ്ങിട്ടാ...
എന്തായലും ഉഗ്രന്‍ ഫോട്ടോസ്..
നല്ല കാഴ്ചകള്‍....
നാട്ടില്‍ വന്നിട്ട് എനിക്കും പോവണം ഇവിടേക്ക്....
ആലപ്പുഴയില്‍ നിന്നൊരു ഫോട്ടോ പോസ്റ്റ് ആണെന്ന് കണ്ടപ്പോള്‍ തന്നെ നോക്കേണ്ട എന്ന് വിചാരിച്ചതാ. നാട്ടില്‍ പോവാന്‍ തോന്നിയാലോ എന്ന് പേടിച്ചു.
എന്നാലും ഒന്നു നോക്കി. കിടിലന്‍ പടങ്ങള്‍.
എത്ര മനോഹരം എന്റെ ഈ നാട്!
രസകരമായ പടങ്ങള്‍...ഒരിക്കല്‍ പോണം അവിടെ..
ഒന്നാമതേ നൊസ്റ്റാള്‍ജിയയുമായി ഇങ്ങ് ജീവിച്ചു പോകുന്ന ഒരു ആലപ്പുഴക്കാരന്‍
ഇപ്പോ ദേ, ഇതുംകൂടി കണ്ടപ്പോ...
ഒന്നാമതേ നൊസ്റ്റാള്‍ജിയയുമായി ഇങ്ങ് ജീവിച്ചു പോകുന്ന ഒരു ആലപ്പുഴക്കാരന്‍
ഇപ്പോ ദേ, ഇതുംകൂടി കണ്ടപ്പോ...
കുട്ടൂസ്, ആ കേരനിരകളാടുന്ന ഫോട്ടോ സൂസൂസൂപ്പര്‍ തന്നെ. ബാക്കി മോശമാണെന്നല്ല.....
ചാത്തനേറ്: ചിത്രങ്ങള്‍ കൊള്ളാം. ഹൌസ്ബോട്ടില്‍ പോയോ?
നല്ല ചിത്രങ്ങള്‍
നല്ല ചിത്രങ്ങള്‍!
:)
It's really good :-)
ഈ പടങ്ങള്‍ കണ്ടപ്പോള്‍ ഒരു പാട്ടാണു ഓര്‍മ്മയില്‍ വന്നത്
സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിലുണര്‍ത്തിടുന്നു സ്വര സ്വാന്ത്വനം
ഇളകിയാടുന്ന ഹരിത മേഘലയില്‍ അലയിടുന്നു കള നിസ്വനം
ഓ നിസ്വനം...കള നിസ്വനം
Post a Comment