തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന്
തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന് - നാപ്പിയര്‍ മ്യൂസിയം & ആര്‍ട്ട് ഗാലറി
നഗരത്തിന്റെ ഹൃദയഭാഗത്തായി, മൃഗശാലയ്ക്ക് സമീപമായാണ് ആര്‍ട്ട് ഗാലറിയുടെ സ്ഥാനം. രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലേമുക്കാല്‍ വരെ പ്രവേശനം. പ്രവേശന ഫീസ് 5 രൂപ. അമൂല്യങ്ങളായ ഒരുപാട് വെങ്കല/ദാരു ശില്പങ്ങള്‍, ചിത്രങ്ങള്‍, വിളക്കുകള്‍ തുടങ്ങി ഒരുപാട് കാഴ്ചകള്‍ കാണാം. അകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.
19-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ആര്‍ട്ട് ഗാലറി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാന്‍ വളരെ സഹായിക്കും.
9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
തിരുവനന്തപുരം കാഴ്ചകള്‍ (ഫോട്ടോ പോസ്റ്റ്) - ഭാഗം ഒന്ന് - നാപ്പിയര്‍ മ്യൂസിയം & ആര്‍ട്ട് ഗാലറി
കുട്ടൂന്റെ ലോകത്തില്‍,
http://kuttoontelokam.blogspot.com/2007/12/blog-post.html
ചില ഫോട്ടോകള്‍ ക്ലിക്ക് ചെയ്താല്‍ വലുതായി വരുന്നില്ല.
ഇപ്പൊ കാരണം പിടികിട്ടി. അപ്‌ലോഡ് ചെയ്തതിനു ശേഷം ഫോട്ടോകളുടെ ഓര്‍ഡര്‍ ഡ്രാഗ്/ഡ്രോപ്പ് ചെയ്ത് മാറ്റിയാല്‍ പിന്നെ ആ ചിത്രങ്ങള്‍ ക്ലിക്കിയാല്‍ വലുതാകില്ല. അടുത്ത തവണ ശ്രദ്ധിക്കാം. ഇത്തവണ ക്ഷമിക്കുക.
കുട്ടുവിനു പിടി കിട്ടിയ സംഭവം എനിക്ക് രണ്ട് ദിവസം മുന്‍പാണ് പിടി കിട്ടിയത്.
തുടരുക..ഞാനും ക്യാമറയുമായി തിരുവനന്തപുരത്ത് നടക്കുന്നുണ്ട്..:)
മൂന്നാമത്തെ തിരോന്തോരം പാര്‍ട്ടി. കാണാന്‍ സുന്ദരമായ പടങ്ങള്‍.
നല്ല ചിത്രങ്ങള്‍!
:)
ഇപ്പോ മൂര്‍ത്തിയുടെ ചില തിരോന്തരം ചിത്രങ്ങള്‍ കണ്ടിറങ്ങിയതേയുള്ളൂ.
മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍.
പിന്നെ ചിത്രങ്ങളുടെ ഓര്‍ഡര്‍ മാറ്റാന്‍ ഡ്രാഗ് ഡ്രോപ്പ് കമ്പോസില്‍ ചെയ്യാതെ edit html എന്നുള്ളതില്‍ ഇട്ട് ആ ഫോട്ടോയുടെ html code അത്രയും വേണ്ടസ്ഥാനത്തേക്ക് കട്ട് പേസ്റ്റ് ചെയ്താല്‍ മതിയല്ലോ. അപ്പോ ഈ പ്രശ്നം ഉണ്ടാവില്ല.
നന്നായിട്ടുണ്ട് കുട്ടു.....
ഇനിയും പ്രതീക്ഷിക്കുന്നു....
കിടിലന്‍ പടങ്ങള്‍. ഇനിയും പോരട്ടെ.
(ചിത്രങ്ങളുടെ പ്ലേസ്‌മെന്റ് ഓര്‍ഡര്‍ മാറ്റാന്‍, edit html-ല്‍ പോയി കോഡ് കട്ട് & പേസ്റ്റ് ചെയ്യൂ)
കുട്ടു,
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
Post a Comment