Friday, December 28, 2007

ഫോട്ടോപോസ്റ്റ് - വര്‍ക്കല

DSC_0152

കായല്‍ ബീച്ചിലേക്ക് പോകുന്ന വഴിയില്‍ നിന്നൊരു ദൃശ്യം.

(വര്‍ക്കല രണ്ടു ബീച്ചുകള്‍ ഉണ്ട്. കായല്‍ ബീച്ചും, കടല്‍ ബീച്ചും.)

DSC_0154

കായല്‍ ബീച്ച്

DSC_0158

കായല്‍ ബീച്ച് - വേറൊരു ദൃശ്യം

DSC_0163

വര്‍ക്കല ബീച്ച് - ഒരു വിഹഗ വീക്ഷണം

DSC_0166

വന്‍ തിര വന്നതുമായ്ച്ചല്ലോ...

DSC_0169

DSC_0171

ഗണേശോത്സവത്തിന് നിമജ്ജനം ചെയ്ത പ്രതിമ തീരത്തടിഞ്ഞപ്പോള്‍ ആരോ എടുത്ത് കല്ലില്‍ വച്ചിരിക്കുന്നു.

DSC_0193

അടിക്കുറിപ്പില്ല. നിങ്ങള്‍ പൂരിപ്പിക്കൂ...

 
DSC_0173
തടശിലയലിയുകയാണോ...?
 
DSC_0191
ഏകാന്തം
 
DSC_0195
കുടക്കീഴില്‍ നിന്നൊരു കാഴ്ച
 
DSC_0217
പാല്‍നുര
 
DSC_0225
നിറങ്ങള്‍ തന്‍ നൃത്തം - 1
(വര്‍ക്കല ബീച്ചില്‍ പല നിറങ്ങളിലുള്ള മണ്‍ തിട്ടകള്‍ കാണാം.)
 
DSC_0226
നിറങ്ങള്‍ തന്‍ നൃത്തം - 2
 
DSC_0227
തകര്‍ന്നുപോകും തിരയുടെ ഹൃദയം...
 
DSC_0244
ആകാശത്തിലെ കുരുവികള്‍...
 
DSC_0249
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
 
DSC_0268
ഈ ഫോട്ടോയില്‍ എന്താണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കുതന്നെ മനസ്സിലായിട്ടില്ല. രാത്രി, എക്സ്‌പോഷറ് കൂട്ടി എടുത്തപ്പോള്‍ ഇങ്ങനെ ആയിപ്പോയി. കാണാന്‍ കൊള്ളാം എന്ന് തോന്നുന്നത് കൊണ്ട് ഇവിടെ ഇടുന്നു.
 

12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 28, 2007 at 9:57 AM  

വര്‍ക്കല - ഫോട്ടോ പോസ്റ്റ്
http://kuttoontelokam.blogspot.com/2007/12/blog-post_28.html

കുട്ടിച്ചാത്തന്‍ December 28, 2007 at 10:11 AM  

ചാത്തനേറ്: തീരെ ചെറിയ സൈസിലാ ഇപ്പോള്‍ അപ് ലോഡിങ് അല്ലേ :(

കുട്ടു | Kuttu December 28, 2007 at 11:03 AM  

അതല്ല കുട്ടിച്ചാത്തന്‍. വിന്‍ഡോസ് ലൈവ് റൈറ്ററിലെ ഒരു സെറ്റിംഗ് മാറിപ്പോയതാ... അതു ശരിയാക്കി. ഇപ്പോ നോക്കൂ

Unknown December 28, 2007 at 12:36 PM  

ettaa... kalamachal koode onnu cover cheyyu. i heard it as a beautiful place. Near to balaramapuram

Unknown December 28, 2007 at 12:36 PM  

ettaa... kalamachal koode onnu cover cheyyu. i heard it as a beautiful place. Near to balaramapuram

Rajesh December 28, 2007 at 4:56 PM  

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...

നന്നായിട്ടുണ്ട്...:)

പ്രിയ ഉണ്ണികൃഷ്ണന്‍ December 28, 2007 at 9:31 PM  

നല്ല ചിത്രങ്ങള്‍, ഒക്കെ ഞാ‍ാനെടുക്കുന്നു.

Kaippally December 28, 2007 at 11:04 PM  

അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ

:)

ഏ.ആര്‍. നജീം December 29, 2007 at 7:27 AM  

കിടിലന്‍...കിടിലന്‍.... :)

മനോജ് കുമാർ വട്ടക്കാട്ട് December 29, 2007 at 8:57 AM  

തകര്‍പ്പന്‍ പടങ്ങള്‍, കുട്ടൂ.

മൂര്‍ത്തി December 29, 2007 at 10:18 PM  

നല്ല പടങ്ങള്‍...ലിങ്ക് അയച്ചുകൊടുത്ത ചില സുഹൃത്തുക്കളും ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു..നവവത്സരാശംസകള്‍...

വാല്‍മീകി December 30, 2007 at 6:32 AM  

നല്ല ചിത്രങ്ങള്‍.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP