പലവക ചിത്രങ്ങള്‍
കുട്ടൂന്റെ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍. |
കാഞ്ഞിരപ്പുഴ ഡാം പരിസരം. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ പോസ്റ്റ് കാണുക) |
കാനനപാത |
വയസ്സന്‍ |
താഴ്വരകള്‍ |
പാലരുവിക്കരയില്‍... |
20 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുട്ടൂന്റെ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍.
വെക്കേഷന് ചെറിയൊരു കറക്കം. കിട്ടിയ പടങ്ങള്‍ ഇവിടെ.
http://kuttoontelokam.blogspot.com/2008/01/blog-post.html
ആസ്വദിക്കുക.
വലിയ പടങ്ങള്‍. ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡി കാണാം... :)
ആഹാ...
ചിത്രങ്ങളെല്ലാം തന്നെ മനോഹരം, കുട്ടൂ...
ഏട്ടൊ പടം കണ്ട് പ്രാന്തായി; അല്ലെങ്കില്‍ ഇല്ലാത്തതു പോലെ എന്നു പറയല്ലെ പ്ലീസ് :D
ചിത്രങ്ങള്‍ എല്ലാം കൊള്ളാം, പക്ഷെ ഒരു അവിയല്‍ പരുവം, ഒന്നു ഗ്രൂപ്പ് ചെയ്യാമായിരുന്നു
പടങ്ങളൊക്കെ നന്നായിട്ടുണ്ട് ട്ടോ..ഇതേതാ സ്ഥലം?
മനോഹരമായിരിക്കുന്നു!
നല്ല ചിത്രങ്ങള്‍.
കുറുനരി: ഇത് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ.
കുട്ടൂസ്, കൊള്ളാം.. പാലരുവിക്കരയില്‍ വളരെ ഇഷ്ട്മായി.
കുട്ടു, ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.
അരേവ്വാ.. നല്ല ഫോട്ടോസ്...പാലരുവിക്കരയില്‍ അതാ ഏറ്റവും ഇഷ്ടായെ..ഹൊ എന്താ സൌന്ദര്യം..
നന്നായിരിക്കുന്നൂ പുതുവത്സരാശംസകള്‍!
ചാത്തനേറ്: ഒരുമാസം എത്ര വെക്കേഷനുണ്ട്?.. അസൂയയായിട്ട് പാടില്ല..
പറയാതെ വയ്യാട്ടോ ...സൂപ്പര്‍ ചിത്രങ്ങള്‍...
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...
കുട്ടു.. ഇവിടെ വരുവാന്‍ വൈകിയെങ്കിലും എഴുതട്ടെ..
വളരെ നല്ല ചിത്രങ്ങള്‍..
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടവ മൂന്നാമത് പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നു, വയസ്സന്‍ എന്ന് അടികുറിപ്പിട്ട ചിത്രം, പിന്നെ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത്..ഒരു ഡ്രീം ഇഫെക്ട് കാണാം, അവസാനം പോസ്റ്റ് ചെയ്തതില്‍.. ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നോ..?
വളരെ നന്നായിരിക്കുന്നു..
സസ്നേഹം..
ഗോപന്‍
വയസന്‍ കൊള്ളാം.
Kuttu, very nice photographs. Saved all of them to my computer!! Well done man!
ശ്രീ: നന്ദി
നീര്‍മിഴി:
സത്യമായും ഞാന്‍ അതാണ് പറയാന്‍ വന്നത്...:)
ദൂതന്‍:
ഹ..ഹ..ഹ... ഗ്രൂപ്പ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടല്ലേ പലവക പടങ്ങള്‍ എന്നെഴുതിയത്....
കുറുനരി, വാല്‍മീകി, ശ്രീലാല്‍, കൃഷ്, സജി, നജീം, കൂട്ടുകാരന്‍, ഫ്രീ-ബേര്‍ഡ്, അപ്പു:
എല്ലാര്‍ക്കും നന്ദി..
ഗോപന്‍:
ഉണ്ട്. വയസ്സനൊഴികെ എല്ലാ ഫോട്ടോയിലും പോളറൈസിംങ്ങ് ഫില്‍റ്റര്‍ ഉണ്ട്. നല്ല വെയിലുള്ള സമയത്താണ് ഈ പടങ്ങള്‍ എടുത്തത്. പോളറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ രണ്ട് f സ്റ്റോപ്പ് കട്ട് ആയിക്കിട്ടും. മാത്രമല്ല, വസ്തുക്കളിലുള്ള പ്രതിഫലനവും (reflection) ഒഴിവാക്കാന്‍ പറ്റും. ഉദാഹരണത്തിനു “പാലരുവിക്കരയില്‍“ എന്ന ചിത്രത്തില്‍ വെള്ളത്തിലൂടെ അടിത്തട്ട് കാണുന്നില്ലേ. ഫില്‍ട്ടര്‍ ഇല്ലെങ്കില്‍ ആ എഫ്ഫെക്റ്റ് കിട്ടില്ല.
kootukara adipoli
The last one is good. A bit more wider would have been more dramatic
Post a Comment