ലക്ഷദീപം - ഫോട്ടോപോസ്റ്റ്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപക്കാഴ്ചകളിലേക്ക്
പൊന്നില്‍ കുളിച്ച പത്മതീര്‍ഥം
ക്ഷേത്ര ഗോപുരം
സാക്ഷാല്‍ ശ്രീപത്മനാഭന്‍
ബലൂണ്‍ വില്‍പ്പന തകൃതി
അതുന്നതങ്ങളില്‍ അപാരതയുടെ.....
(ചുമ്മാതാ... സ്ലോ ഷട്ടര്‍ സ്പീഡില്‍ എടുത്തപ്പോള്‍ ഒരു പടം ഇങ്ങനെയായിപ്പോയി :) )
എല്ലാറ്റിനും സാക്ഷിയായി...
19 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപക്കാഴ്ചകളിലേക്ക്
പുതിയ ഫോട്ടോ പോസ്റ്റ് - http://kuttoontelokam.blogspot.com/2008/01/blog-post_18.html
നല്ല ചിത്രങ്ങള്‍
നന്നായിരിക്കുന്നു മാഷെ..
എല്ലാത്തിനും സാക്ഷിയായ് ചന്ദനേയും കൂടെ കണ്ടപ്പോള്‍ അതിലേറെ നന്നായി..!!
ശ്രീ പതമനാഭാ ..
കുട്ടു, ചിത്രങ്ങളെല്ലാം മനോഹരമായിട്ടുണ്ട്. പ്രതിഫലനവും, ബലൂണ്‍ ഷോട്ടിലെ നിറങ്ങളും കൊള്ളാം.
നല്ല ചിത്രങ്ങള്‍.
കലക്കീണ്ട്ട്ടാ. നല്ല പടങള്
കൊള്ളാം
നല്ല ചിത്രങ്ങള്‍
മനോഹരമായ ചിത്രങ്ങള്‍മാഷെ...
valare nanayirikkunnu
കുട്ടൂസ്, കാണാന്‍ വൈകി. (സ്ഥലത്തില്ലായിരുന്നു!) നല്ല ചിത്രങ്ങളാണ്. ശ്രീപദ്മനാഭന്റെ ഫോട്ടോയില്‍ ട്രൈപ്പോഡ് ഉപയോഗിച്ചില്ലേ?
അതെ അപ്പുവേട്ട. അത് ട്രൈപ്പൊഡ് വച്ച് എടുത്തതാണ്. അതിനു മാത്രമേ ട്രൈപ്പോഡ് ഉപയോഗിച്ചുള്ളൂ.. വി.ആര്‍ ഇല്ലാത്ത ടെലി ലെന്‍സാണ് എന്റേത്.
പക്ഷെ അതില്‍ ഫോട്ടോസ് എടുക്കുമ്പോള്‍ ഞാന്‍ സാധാരണയായി വേറെ ഒരു ഐഡിയയാ ചെയ്യാറ്. മള്‍ട്ടി ബര്‍സ്റ്റ് മോഡില്‍ ഇട്ട് എടുക്കും.
ആദ്യത്തെ ഫോട്ടോ ഷേക്ക് അബ്ദുള്ള ആയാലും, രണ്ടാമതേയോ മൂന്നാമത്തേയോ ക്ലിയറ് ആയി കിട്ടും.
ചാത്തനേറ്: ഇതിനു മുന്പ് 2001 ല്‍ ആയിരുന്നിരിക്കുമല്ലേ അന്നും കണ്ടില്ല.
ഓടോ:: അവസാന കമന്റുകള്‍ ഒന്നുകില്‍ ചാറ്റില്‍ പറ അല്ലേല്‍ ബാക്കിയുള്ളവര്‍ക്കും കൂടി മനസ്സിലാക്കിത്താ. എന്തോന്നാ ഈ മള്‍ട്ടി ബര്‍സ്റ്റ് മോഡ്--ഒരു പാട് ഫോട്ടോസ് ചടപടാന്ന് എടുക്കാന്‍ സെറ്റ് ചെയ്യണ സാധനാണോ?
കുട്ടുച്ചാത്തന്‍ പറഞ്ഞ പോലെ ഒരുപാട് പടങ്ങള്‍ ചറ-പറാ എന്ന് എടുക്കാന്‍ പറ്റുന്ന സംവിധാനം ആണ് മള്‍ട്ടി ബര്‍സ്റ്റ് മോഡ്. ഇത് നോക്കൂ,
Many digital cameras have a burst mode to take a series of shots in rapid succession. While the shutter button is fully pressed down, the camera shoots continuously. Images are held in the camera's buffer then saved to a memory card or the camera's built-in memory.
Burst mode is useful for taking photos of fast moving subjects where it is difficult to judge the correct timing to get a good photo. Because shots are taken sequentially, only the best of a series can be kept.
(Ref: http://www.digicamhelp.com/camera-features/shooting-modes/burst-mode.php)
മറുപടീം ചടപടേന്നാണല്ലോ :)
qw_er_ty
ഉഗ്രന്‍ ചിത്രങ്ങള്‍,ഇത് പലയാവര്‍ത്തി നേരില്‍ കണ്ടിട്ടുണ്ട് ,എങ്കിലും ഇവിടെ വളരെ നന്നായിരിക്കുന്നു,
കുട്ടു . ഞാന്‍ കുറച്ചു കാലമായി കുട്ടുനെ തപ്പി കൊണ്ടു ഇരികുവാ .... ഈ ഫോട്ടോസ് കുട്ടു എടുകുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു . അന്ന് ഞാന്‍ സിബിന്‍ ന്റെ വീട്ടില്‍ രാത്രി ഒന്നു കൂടി . അപ്പോള്‍ അവന്‍ പറഞ്ഞു കുട്ടുന്റെ കാര്യം . പടവും കാണിച്ചു തന്നു . എന്റെ പോസ്റ്റില്‍ വന്നു കമന്റ് ഇട്ടതിനു താങ്ക്സ്. പിന്നെ ഫോട്ടോസ് കൊള്ളാം .ഇഷ്ടപെട്ടു . പക്ഷെ ആ ബലൂണ്‍ പടം കുറച്ചു കൂടെ വൈഡ് ആകാം ആയിരുന്നു . പുതിയ പോസ്റ്റുകള്‍ ഇടുക .
പത്മനാഭസ്വാമിയുടെ ഉതവകാഴ്ച്ചകള്‍ രസകരമായി കുട്ടു
Post a Comment