എന്റെ കാഴ്ചകള്‍, പിന്നെ ചിന്തകള്‍ അക്ഷരങ്ങളാകുന്നിടം.
വാഴ്വാന്തോള്‍ ആദിവാസി സെറ്റില്‍മെന്റിലാണ് ചിലവ് കുറഞ്ഞ ഈ കോഴിക്കൂട് കണ്ടത്. തൂണുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറുക്കന്‍ കീരി എന്നിവര്‍ക്കൊക്കെ താഴെ നിന്ന് വെള്ളമിറ
വിഭാഗം: photo, ചിത്രങ്ങള്‍, ഫോട്ടോകള്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ചിലവ് കുറഞ്ഞ കോഴിക്കൂട് - ഫോട്ടോപോസ്റ്റ്
വാഴ്വാന്തോള്‍ ആദിവാസി സെറ്റില്‍മെന്റിലാണ് ചിലവ് കുറഞ്ഞ ഈ കോഴിക്കൂട് കണ്ടത്. തൂണുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറുക്കന്‍ കീരി എന്നിവര്‍ക്കൊക്കെ താഴെ നിന്ന് വെള്ളമിറക്കുകയല്ലാതെ രക്ഷയില്ല.
എങ്ങനുണ്ട് ഐഡിയ?
നന്നായിരിക്കുന്നു.പക്ഷെ ഒരു സംശയം പാമ്പ് കയറില്ലേ?
സംഗതി പൊക്കത്താണെങ്കിലും കുറുക്കന്റെ കണ്ൺ കോഴിക്കൂട്ടിൽ തന്നെ ആയിരിക്കു.
സംഗതി കൊള്ളാം .. ആ ഷെയ്പ്പ് എനിക്കു രൊമ്പ പുടിച്ചു... കോഴിക്കെന്ന പോലെ താറാവിനും അതില്‍ കിടന്നു കൂടെ?
കുട്ടു..
ഹഹ ഇതിലും ചിലവു കുറഞ്ഞ കോഴിക്കൂട് കാണണൊ..എന്റെ വീട്ടിലേക്കു വായോ..അവിടെ ഒരു ജാതി മരം ഉണ്ട് അതാണ് എന്റെ വീട്ടിലെ കോഴിക്കൂട്...
ഓ.ടൊ.. കാന്താരീസ്..കോഴിയെപ്പോലെ ഉയരത്തിലുള്ള കൂട്ടില്‍ കയറുവാന്‍ താറാവിനു ബുദ്ധിമുട്ടാണ്..സാധാരണ ഗതിയില്‍ താറാവിനെയിടുന്നത് പൊക്കമില്ലാത്ത സ്ഥലത്തായിരിക്കും..ചില സ്ഥലത്ത് മേല്‍ക്കൂര പോലും ഉണ്ടാകില്ല കാരണം നനഞ്ഞാലും താറവിനൊരു ചുക്കും സംഭവിക്കുകയില്ലല്ലൊ..!
കുട്ടു,
എനിക്ക് ഇഷ്ടമായി ഈ കോഴിക്കൂട്....അപ്പോള്‍ കുറുക്കന്മാരെ പട്ടിണിക്കിടാനാണോ ഭാവം....
സസ്നേഹം,
ശിവ.
ഇതു കൊള്ളാലോ...
Rasikan kozhikkodu...
ഇതു പോലൊന്ന് ഞാനും അനിയനും കൂടി ഉണ്ടാക്കി ഞങളുടെ മുറ്റത്തെ മാവില്‍ തൂക്കിയിട്ടിരുന്നു 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കു കയറാന്‍ കയര്‍ താഴ്തി നിലത്തു വച്ചു കൊടുക്കും അതിനു ശേഷംപൊക്കി കെട്ടി തൂക്കിയിടും
pandayirunnegil sat kalikkumbol olichirickamayirunnu
അകത്താരെങ്കിലും ഉണ്ടോ?
എന്തോരം കുറുക്കന്മാരാണോ ഇവിടെ? !
Post a Comment