മായക്കാഴ്ച - ഫോട്ടോപോസ്റ്റ്
പച്ചിലച്ചാര്‍ത്തുകള്‍ ഉമ്മവയ്ക്കുന്ന ഈ മനോഹര തടാകം കണ്ടില്ലേ?
എത്ര മനോഹരം അല്ലേ?
എന്നാല്‍ ഈ തടാകം അത്ര മനോഹരമാണോ?
അല്ലേയല്ല.!!!
ഇപ്പോ കണ്ടത് ഒരു മായക്കാഴ്ച മാത്രമാണ്.
വിശ്വാസം വരുന്നില്ല അല്ലേ?
സ്ക്രോള്‍ ചെയ്ത് അവസാനത്തെ പടം കൂടി കാണൂ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
എന്നാല്‍ ഈ തടാകം അത്ര മനോഹരമാണോ?
അല്ലേയല്ല.!!!
ഇപ്പോ കണ്ടത് ഒരു മായക്കാഴ്ച മാത്രമാണ്.
വിശ്വാസം വരുന്നില്ല അല്ലേ?
സ്ക്രോള്‍ ചെയ്ത് അവസാനത്തെ പടം കൂടി കാണൂ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
സ്ഥലം: തിരുവനന്തപുരം മൃഗശാലയിലെ ചെറിയ തടാകം.
17 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
പച്ചിലച്ചാര്‍ത്തുകള്‍ ഉമ്മവയ്ക്കുന്ന മനോഹര തടാകം - ഇതൊരു മായക്കാഴ്ച. ഫോട്ടോപോസ്റ്റ്
വിശാലമായി കാണുന്ന കണ്ണിനും, വിശാലമായി ചിന്തിക്കുന്ന മനസ്സിനും സന്തോഷിക്കാന്‍ കാരണങ്ങള്‍ വിരളമാണല്ലേ...
മനോഹരമായിരിക്കുന്നു, ആശംസകൾ
അടിപൊളി..
കൊള്ളാം ട്ടോ!!
അഭിനന്ദനങ്ങള്‍.....
ഒരു പുഴയുടെ രണ്ട് മുഖങ്ങൾ അസ്സലായി.
എല്ലാ ഫോട്ടോയും ഇഷ്ടപ്പെട്ടു.
എനിക്കപ്പഴേ തോന്നി ഇതാ മൃഗശാലാ തടാകമാണെന്ന്... !!
കുട്ടപ്പാ, നല്ല ചിത്രങ്ങള്‍. ഒടുവിലത്തെ പടത്തിനെന്താ കുഴപ്പം? അതും അടിപൊളി തന്നെ.
രണ്ടാമത്തെ ചിത്രം അതിമനോഹരം!! ബെസ്റ്റ് കമ്പോസിങ്ങ്!!
വീക്ഷണ കോണുകള്‍ മാറുമ്പോള്‍ ഉണ്ടാവുന്ന change in perception മനോഹരമായി അവതരിപ്പിക്കുന്ന പോസ്ട്. നമുക്ക് ചുറ്റും കാണുന്ന പല "യാഥാര്‍ത്ഥ്യങ്ങള്‍ക്കും" നാമറിയാത്ത ഒരു dimension ഉണ്ടാവാം എന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍.
അസ്സലായിരിക്കുന്നു.
കുട്ടു ജീ..
പടംസിലെ കഥ നന്നായി..!
കുട്ടു അല്ലെങ്കിലും നാല് ചുവരുകള്‍ക്കുള്ളിലെ ഏത് കാഴ്ച്ചയാ മായ അല്ലാത്തത് :)
സത്യത്തില്‍ അവസാനത്തെ ചിത്രത്തിന്‍റെ അത്ര ഫീല്‍ മറ്റു ചിത്രങ്ങള്‍ക്ക് ഇല്ല എന്നാണ് എന്‍റെ അഭിപ്രായം ......
ചിത്രങ്ങളെല്ലാം നന്ന്. എന്നാലും അവസാനത്തേതു കണ്ടപ്പോൾ അയ്യോ കഷ്ടം എന്നു പറഞ്ഞു പോയി
നന്നായിട്ടുണ്ട് കേട്ടോ...
സസ്നേഹം,
ജോയിസ്..!!
അവസാത്തെ ചിത്രം അതിസുന്ദരം.
എല്ലാം നന്നായിരിക്ക്ണൂ..
Post a Comment