Saturday, November 1, 2008

ഗ്രാമക്കാഴ്ചകള്‍ - ഫോട്ടോ പോസ്റ്റ്

വെയിലും മഴയും ചുവടുമാറിക്കളിച്ച ഇക്കഴിഞ്ഞ ഓണക്കാലം (2008).
മഴ മാറി വെയിലുദിച്ച നേരത്ത് ഒന്നു ചുറ്റിയടിക്കാനിറങ്ങി.
ക്യാമറയില്‍ പതിഞ്ഞത് ഇതാ ഇവിടെ.
ആസ്വദിക്കുക.









കഴിഞ്ഞ വര്‍ഷത്തെ (2007) ഓണത്തിന് ഇതേ സ്ഥലങ്ങള്‍ എങ്ങിനെയുണ്ടായിരുന്നു എന്നറിയേണ്ടേ?
ഇവിടെ ക്ലിക്ക് ചെയ്യൂ

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu November 1, 2008 at 8:15 AM  

വെയിലും മഴയും ചുവടുമാറിക്കളിച്ച ഇക്കഴിഞ്ഞ ഓണക്കാലം (2008).
മഴ മാറി വെയിലുദിച്ച നേരത്ത് ഒന്നു ചുറ്റിയടിക്കാനിറങ്ങി.
ക്യാമറയില്‍ പതിഞ്ഞത് ഇതാ (http://kuttoontelokam.blogspot.com/2008/11/blog-post.html) ഇവിടെ.
ആസ്വദിക്കുക.

Anil cheleri kumaran November 1, 2008 at 9:15 AM  

കൊള്ളാം നല്ല പടങ്ങള്‍

Anonymous November 1, 2008 at 9:22 AM  

mm.. countryside

BS Madai November 1, 2008 at 12:04 PM  

ഗ്രാമക്കാഴ്ച്ചകള്‍ അതിമനോഹരം....

Appu Adyakshari November 1, 2008 at 12:27 PM  

നന്നായിട്ടുണ്ട് കുട്ടൂ. കേരളത്തില്‍ അധികം കാണാനില്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍

സാജന്‍| SAJAN November 1, 2008 at 3:00 PM  

കാഴ്ചകള്‍ നന്നായിരിക്കുന്നു.:)

Jayasree Lakshmy Kumar November 2, 2008 at 4:30 AM  

വളരേ മനോഹരം ഈ ഗ്രാമക്കാഴ്ചകൾ

smitha adharsh November 2, 2008 at 2:13 PM  

ഒരുപാടിഷ്ടപ്പെട്ടു,ഈ കാഴ്ചകള്‍.

ബൈജു സുല്‍ത്താന്‍ December 15, 2008 at 9:01 AM  

അതിമനോഹരം, ഒരുപാടിഷ്ടമായി

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP