Monday, October 27, 2008

യാത്ര - ഫോട്ടോ


നെയ്യാര്‍ ഡാമിലെ ബോട്ട് സവാരി

12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 27, 2008 at 10:59 AM  

നെയ്യാര്‍ ഡാമിലെ ബോട്ട് സവാരി
ഫോട്ടോ പോസ്റ്റ്...

http://kuttoontelokam.blogspot.com/

കാസിം തങ്ങള്‍ October 27, 2008 at 11:11 AM  

അതിമനോഹരം. ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ October 27, 2008 at 12:22 PM  

ഫോട്ടോ നന്നായി..നെയ്യാര്‍ ഡാമില്‍ ഇപ്പോള്‍ മുതല ശല്യം ഉണ്ടോ ??

ഗോപക്‌ യു ആര്‍ October 27, 2008 at 4:43 PM  

beautiful....

കുട്ടു | Kuttu October 27, 2008 at 5:20 PM  

കാന്താരിക്കുട്ടി:
ഇല്ലെന്നാണ് അറിവ്. ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ചില വീടുകളില്‍ (മഴക്കാലത്ത്) വെള്ളം കേറും. അവിടെയൊന്നും ഇങ്ങനെ ഒരു സംഭവം പറഞ്ഞു കേട്ടിട്ടില്ല.

sv October 27, 2008 at 5:45 PM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

siva // ശിവ October 27, 2008 at 6:37 PM  

കുട്ടു,

കുറെ ചിത്രങ്ങള്‍ വേണമായിരുന്നു...ഓക്കെ...

ശിവ.

അശ്വതി/Aswathy October 28, 2008 at 3:21 PM  

നല്ല ഫോട്ടോ.
എങ്ങനെ കിട്ടി ഈ ആംഗിള്‍ ?

Jayasree Lakshmy Kumar October 28, 2008 at 5:02 PM  

നന്നായിരിക്കുന്നു

BS Madai October 28, 2008 at 6:29 PM  

ആ ബോട്ടില്‍ ഞാനുണ്ടായിരുന്നെന്കില്‍..... നല്ല ഫോട്ടോ.....

കുട്ടു | Kuttu October 28, 2008 at 6:33 PM  

Aswathi:
Its from the watch tower located at the opposit side of the dam.

smitha adharsh October 30, 2008 at 12:11 AM  

ഫോട്ടോയില്‍ "ക്ലിക്കി" വലുതാക്കി കണ്ടു അസൂയ പൂണ്ടു..
നല്ല ഫോട്ടോ.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP