About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ജലചിത്രങ്ങള്‍ - നെയ്യാര്‍ ഡാമില്‍ നിന്നൊരു കാഴ്ച
അതിമനോഹരം!!!
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടപ്പെട്ടു.
good pics!
nice picts..... :)
കൊള്ളാം ചിത്രങ്ങള്‍.
നല്ല ചിത്രങ്ങള്‍,
ഒരു ശാന്തത രണ്ട് ചിത്രങ്ങളിലും ഫീല്‍ ചെയ്യുന്നുണ്ട്:)
നിശ്ചലം, പിന്നെ അരുമയായിളകുന്ന അലകള്‍.. മനോഹരം
നല്ല ചിത്രങ്ങള്‍..നന്ദി...
ഹോ, എത്ര മനോഹരം!
മനോഹരം
ഞാന്‍ ഇപ്പോഴും പറയുന്നു എനിക്ക് അസൂയയാ നിന്നോട്, അത്രയ്ക്ക് സുന്ദരമാ നിന്റെ ചിത്രങ്ങള്‍...
ശിവ:
ഈ ബൂലോകത്തും, ഭൂലോകത്തും ഉള്ള മറ്റു പല പടം പിടുത്ത പുലികളോടും അസൂയ തോന്നുന്ന വ്യക്തിയാണ് ഞാനും... ;)
Post a Comment