Tuesday, October 14, 2008

അനാഥ ദൈവം - ഫോട്ടോ

8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu October 14, 2008 at 11:37 AM  

അനാഥദൈവം - ഫോട്ടോ

ദേശാടകന്‍ October 14, 2008 at 12:58 PM  

No Chance

Sarija NS October 14, 2008 at 2:26 PM  

ദൈവമോ അനാഥന്‍? അനാഥരെ സൃഷ്ടിക്കുന്നവനാണ് ദൈവം

മാണിക്യം October 14, 2008 at 8:07 PM  

ദൈവം പാറപോലെ
ആരുടെയും ശല്യമില്ലാത്ത
പ്രകൃതി രമണിയമായ
വള്ളിക്കുടിലില്‍ അപ്പൊഴോ അനാഥന്‍?
ആ നാഥന്‍ ! അതല്ലേ ശരി?

പ്രിയ ഉണ്ണികൃഷ്ണന്‍ October 15, 2008 at 6:10 AM  

കണ്ണൊന്ന് പരിശോധിക്കൂ

നവരുചിയന്‍ October 15, 2008 at 11:11 AM  

ഇതു ഇതാണ് സ്ഥലം ???

കുട്ടു | Kuttu October 15, 2008 at 8:53 PM  

നവരുചിയന്‍ :

ഇത് തിരുവനന്തപുരം-ശ്രീകാര്യത്തുനിന്നും 6 കിലോമീറ്റര്‍ അകലെ മഠവൂര്‍ പാറ എന്ന സ്ഥലം. മഠവൂര്‍ പാറ, ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമാണ്. പുരാതനമായ ഒരു ഗുഹാക്ഷേത്രം ഇവിടെ ഉണ്ട്. (ചിത്രങ്ങള്‍ വഴിയെ ഇടാം).
ഈ ഗുഹാക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ. അവിടെ ചെന്നപ്പോഴാണ് ഈ വൈരുദ്ധ്യം കണ്ണില്‍പ്പെട്ടത്. ഗുഹയ്ക്കുള്ളില്‍ പൂജകള്‍ ഏറ്റുവാങ്ങുന്നതും, ഗുഹയ്ക്കു പുറത്ത് കാട്ടില്‍ വെയിലും മഴയും ഏറ്റുകിടക്കുന്നതും ഒരാള്‍ തന്നെ...
ഏറെ ചിന്തിപ്പിച്ചു ഈ വൈരുദ്ധ്യം.

sojan p r October 18, 2008 at 8:53 AM  

അനാദിയായവന്‍ അനാഥനകുമോ?അവലംബം വേണ്ടവര്‍ക്കല്ലേ നാഥത്വവും അനാഥത്വവും ?

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP