About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കോവളം - ലൈറ്റ് ഹൌസിനു മുകളില്‍ നിന്നുള്ള കാഴ്ചകള്‍....
നല്ല ചിത്രങ്ങള്‍..നേരിട്ടു കാണുന്നതുപോലെ..
മിഴിവുറ്റ ചിത്രങ്ങള്‍.
areeeeeeeee vaaaaaaaa.........
pretty pictures......
മനോഹരമായ ചിത്രങ്ങൾ
കുട്ടൂ,
എനിക്ക് അസൂയയാ നിന്നോട്...എത്ര സുന്ദരങ്ങളാ നിന്റെ ചിത്രങ്ങള്‍...
ഈ പോട്ടംപിടിക്കുമ്പോള്‍ ആരെങ്കിലും നിങ്ങളെ ശ്രദ്ധിച്ചിരുന്നോ..?
യരലവ:
ഈ പടം എടുത്തിട്ട് ഏകദേശം ഒന്നര വര്‍ഷത്തോളമായി.
അന്ന് ക്യാമറക്ക് വിലക്കൊന്നും പറഞ്ഞില്ല. ലൈറ്റ് ഹൌസിനകത്തെ (ലൈറ്റ്, ലെന്‍സ് തുടങ്ങിയവയുടെ) പടം എടുക്കരുത് എന്ന് മാത്രം പറഞ്ഞു. പുറത്തെ പടങ്ങള്‍ എടുക്കുന്നതിനു കുഴപ്പമൊന്നും ഇല്ല. ഇഷ്ടം പോലെ ആളുകള്‍ ക്യാമറ കൊണ്ടുവന്നിരുന്നു ആ സമയത്ത്.
ചാത്തനേറ്: ഞാന്‍ കരുതി വിമാനത്തീന്നെടുത്തതാന്ന്...
Post a Comment