About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുഞ്ഞിക്കാലുകള്‍
Nice capture...
nalla chanthamulla blog
:) ഉമ്മ്മ്മ
സൊ ക്യൂട്ട് ഫോട്ടോ
തണുപ്പ്.
മനോഹരമായിരിയ്ക്കുന്നു. എന്നാണ് മണ്ണ് തൊടീയ്ക്കുന്ന്നതു?
ചക്കരയുമ്മ!!!
ബാക്ക്ഗ്രൊണ്ടിലെ വാതില്‍ ബ്ലര്‍ ആണെങ്കിലും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്
ആ കുഞ്ഞിക്കാലില്‍ ഇക്കിളിയിടാന്‍ തോന്നുന്നു..
കാലിനൊപ്പം ആ വാതിലും ശ്രദ്ധയില്‍ വരുന്നുണ്ട്.
അയ്യോ ഇതെന്റെ മായ മോളുടെ കാലുകളാണല്ലോ.
നല്ല പടം.
അസൂയ കാരണം ഞാനിപ്പോള്‍ തന്നെ കുട്ടൂന്റെ മുഴുവന്‍ പടങ്ങളും കോപ്പി അടിക്കും ....
എന്റെ തള്ളവിരല്‍ മുറിച്ചു തരട്ടെ (ഒരു ഏകലവ്യന്‍ സ്റ്റൈല്‍ )
ഇ ഫോട്ടോ എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു
Cute
Post a Comment