Thursday, December 25, 2008

ബര്‍ഗര്‍ പാറയും, താറാവു പാറയും - പടങ്ങള്‍

DSC00232

ബര്‍ഗര്‍ പാറ

DSC00208

താറാവു പാറ

(ചുമ്മാതാ കെട്ടോ.. രൂപസാദൃശ്യം തോന്നുന്നത് കൊണ്ട് അങ്ങിനെ ഇട്ടു എന്നേയുള്ളൂ)

12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 25, 2008 at 10:45 AM  

ബര്‍ഗര്‍ പാറയും, താറാവു പാറയും - പടങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer December 25, 2008 at 10:53 AM  

.. പടം കലക്കി ... ആകാശവും കലക്കി... ഇതെവിടെയാ സ്ഥലം..

siva // ശിവ December 25, 2008 at 10:55 AM  

തികച്ചും ബര്‍ഗര്‍ പാറയും താറാവു പാറയും തന്നെയാ......

ബിനോയ്//HariNav December 25, 2008 at 11:38 AM  

നല്ല ചിത്രങ്ങള്‍.
ഭക്ഷണപ്രിയനാണല്ലേ..:-)

nandakumar December 25, 2008 at 11:55 AM  

kuttu.. Kollaam. nalla kowthukamulla pics. ethu evide sthalam??

കുട്ടു | Kuttu December 25, 2008 at 12:33 PM  

നന്ദകുമാര്‍, പകല്‍ക്കിനാവന്‍:

തിരുവനന്തപുരം-കോട്ടയം റൂട്ടില്‍ ചടയമംഗലം എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ജടായുപ്പാറയുടെ മുകളിലാണ് ഈ പാറകള്‍..

ജടായുപ്പാറയെപറ്റി രണ്ടു വര്‍ഷം മുന്നേ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ ലിങ്ക്:
http://kuttoontelokam.blogspot.com/2007/11/blog-post_09.html

ആസ്വദിക്കുമല്ലോ..

ബിന്ദു കെ പി December 25, 2008 at 1:45 PM  

കൊള്ളാം, കലക്കി.
ഇതേതാണാവോ സ്ഥലമെന്ന് വിചാരിച്ചു. കമന്റിൽ നിന്നു പിടികിട്ടി. താങ്ക്സ്.

മുസാഫിര്‍ December 25, 2008 at 2:42 PM  

നല്ല ലൊക്കേഷന്‍,എന്തിനുള്ളതാണെന്നു ഓരോരുത്തരുടെ ഇഷ്ടം പോലെ.

aneeshans December 26, 2008 at 12:09 PM  

:) ബര്‍ഗറ്. ചുമ്മാ ഒരോ ടൈറ്റില്‍ ഇട്ടൊളും. വിശന്നിട്ട് വയ്യ.

നിരക്ഷരൻ December 26, 2008 at 4:01 PM  

കൊള്ളാം പടങ്ങള്‍ .
പേരുകള്‍ ശരിക്കും മാച്ചാകുന്നുണ്ട് .

smitha adharsh December 27, 2008 at 10:12 PM  

നല്ല ചിത്രം..ടൈറ്റില്‍ നന്നായി..കേട്ടോ.

Unknown February 25, 2009 at 12:01 PM  

really funny.....

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP