About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
തേക്കുകളുടെ ശവപ്പറമ്പ് - പടം
വേറേചില ഇറച്ചിക്കോഴികല്‍ പുറകില്‍ നില്‍ക്കുന്നുണ്ടല്ലോ.
കൊള്ളാം നല്ല ചിത്രം. കളര്‍ കറക്ഷന്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.
നിലമ്പൂര്‍ ഒരു തേക്ക് മ്യൂസിയവും ഉണ്ടെന്ന് കേട്ടല്ലോ.
അപ്പു:
അതെ.. :)
നന്ദകുമാര്‍:
HDRI ചെയ്ത് പഠിക്കാന്‍ വേണ്ടി എടുത്ത പടത്തില്‍ ഒന്നാണിത്...
HDRI ചെയ്തിട്ട് അങ്ങ് ശരിയാകുന്നില്ല...
മുസാഫിര്‍:
ഉണ്ട്. അതിന്റെ പടങ്ങള്‍ വഴിയേ ഇടാം..
തേക്കുകള്‍ ഇനിയും ബാക്കി..!
എന്നാലും ഒരു രാക്ഷസീയത പടത്തിനില്ല, ശവപ്പറമ്പ് എന്നു പറയുമ്പോള്‍...
നല്ല ചിത്രം..തേക്ക് മ്യൂസിയത്തെപ്പറ്റി വായിച്ചിരുന്നു..
Post a Comment