Tuesday, December 23, 2008

അടയാളങ്ങള്‍ - ഫോട്ടോ

DSC_0098


മുന്നോട്ട് കാണാന്‍ പറ്റാത്ത വഴിയില്‍ അടയാളം കാണിച്ചു നില്‍ക്കുന്ന ഈ വൃദ്ധനെ കണ്ടില്ലേ?
മാതാപിതാക്കളുടെ വാക്കുകളും ഈ വൃദ്ധനും ഒരു പോലെ.
അടയാളങ്ങള്‍ നിരീക്ഷിച്ച് മുന്നേറുന്നവര്‍ക്ക് വിജയം.



7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 23, 2008 at 10:54 AM  

മുന്നോട്ട് കാണാന്‍ പറ്റാത്ത വഴിയില്‍ അടയാളം കാണിച്ചു നില്‍ക്കുന്ന ഈ വൃദ്ധനെ കണ്ടില്ലേ?
മാതാപിതാക്കളുടെ വാക്കുകളും ഈ വൃദ്ധനും ഒരു പോലെ.
അടയാളങ്ങള്‍ നിരീക്ഷിച്ച് മുന്നേറുന്നവര്‍ക്ക് വിജയം.

ബിനോയ്//HariNav December 23, 2008 at 11:15 AM  

വിജയീ ഭവഃ

നരിക്കുന്നൻ December 23, 2008 at 11:33 AM  

നല്ല ഫോട്ടോ..
വിജയാശംസകൾ

നരിക്കുന്നൻ

പകല്‍കിനാവന്‍ | daYdreaMer December 23, 2008 at 12:12 PM  

പണ്ടത്തെ തീവണ്ടി യാത്രകള്‍ ഓര്‍ത്തുപോയി... നന്ദി... ആശംസകള്‍...

Jayasree Lakshmy Kumar December 24, 2008 at 5:26 AM  

നല്ല ചിത്രം

yousufpa December 25, 2008 at 3:47 AM  

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രം.

നിരക്ഷരൻ December 25, 2008 at 4:23 PM  

പടത്തിനും അടിക്കുറിപ്പിനും നന്ദി. നന്നായിരിക്കുന്നു.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP