Saturday, December 13, 2008

തുരുമ്പെടുത്ത ജീവിതം - പടം


Rusted Life


7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 13, 2008 at 9:51 PM  

തുരുമ്പെടുത്ത ജീവിതം - പടം

nandakumar December 14, 2008 at 9:06 AM  

നേര്‍ ജീവിതത്തിന്റെ തൊട്ടടുത്ത കാഴ്ച. :)

നന്നായിട്ടുണ്ട്

കുട്ടു | Kuttu December 14, 2008 at 10:02 AM  

നന്ദകുമാര്‍:
നന്ദി...

ദീപക് രാജ്|Deepak Raj December 14, 2008 at 10:42 AM  

nice

Kaippally December 14, 2008 at 9:38 PM  

Out of focus.

തിരോന്തരം ഫാഷയിൽ പറഞ്ഞാൽ അയ്യം

The Kid December 15, 2008 at 11:08 AM  

കൈപ്പള്ളിച്ചേട്ടാ, ഇതു ഷേക് ആണോന്നൊരു സംശയം ( ഷെയ്ക്കമ്മാരുടെ ഒരു കാര്യേ!!)

smitha adharsh December 15, 2008 at 2:34 PM  

ഇതു ഒരു ഒന്നൊന്നര തുരുമ്പ് ആയല്ലോ മാഷേ!

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP