About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
പരാഗം..
കുട്ടൂ,
നന്നായിട്ടുണ്ട്.
ആശംസകള്‍..
ചേച്ചി.
നന്നായിട്ടുണ്ട്..
ചെമ്പരത്തിയാണോ?
നല്ല മാക്രോ ഷോട്ട്. ആ കറുത്ത ബാക്ഗ്രൌണ്ടില്‍ നല്ല കോണ്ട്രാസ്‌റ്റ് കിട്ടുന്നുമുണ്ട്.. അഭിനന്ദനങ്ങള്‍
ചെറിയ കുട്ടിയായിരിക്കുമ്പോള്‍,ഇതെത്ര കളിക്കാന്‍ എടുത്തിരിക്കുന്നു?പരാഗം ആണ് എന്നൊന്നും അറിയാതെ..നിറയെ മഞ്ഞ പൊടി കൈയിലായാല്‍ ഭയങ്കര സന്തോഷം..
നല്ല ചിത്രം..
Post a Comment