About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഓര്‍മ്മകളില്‍ ഇന്നും ചൂളം വിളികള്‍...
നല്ല ചിത്രം....
:) വേറിട്ട കാഴ്ച
തൂക്കി കൊടുത്താല്‍ എന്തോരം മണിസ് കിട്ടും ??
Excellent composition.
The light beams are simply amazing. Adjust the contrast to see more sharper beams
Now go back to the same spot at the same time. I think this was shot between 8 and 9 am. Do this shot again with a subject in the foreground. A yellow Autorikshaw or something that's interesting.
I am sure there is a prize in there somewhere
:)
കമന്റിട്ട എല്ലാര്‍ക്കും നന്ദി..
കൈപ്പള്ളി:
രാവിലെ 8 മണിയോടെയാണ് ഈ പടം എടുത്തത്...
ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍!!! നല്ല ചിത്രം.
ഇത്തവണ എന്തുപറ്റി. ഫോട്ടോ ചെറുതായത്? വലിയ സൈസ് ആയിരുന്നെങ്കില്‍ കുറേക്കുടി ഫീല്‍ ചെയ്യുമായിരുന്നു.
എനിവേ.. ഗുഡ്.. അഭിനന്ദനങ്ങള്‍
കുട്ടൂ, ഒരുപാട് ഗംഭീരന്‍ ഫോട്ടോ കിട്ടാനുണ്ട് ഇവിടെ നിന്ന് ഇനിയും.. ഉഷാറാക്ക്.
ഈ ചിത്രത്തില്‍ വെളിച്ചം വീഴുന്നത് കാണാന്‍ സോ നൈസ്....
Post a Comment