About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
11 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഇന്നു ഞാന്‍ , നാളെ നീ
http://kuttoontelokam.blogspot.com/2008/12/blog-post_11.html
നല്ല ചിത്രവും അതിനു യോജിച്ച തലക്കെട്ടും
അതെ..ചിത്രവും,തലക്കെട്ടും..ഉഗ്രന്‍ !
അപാരം.. സുന്ദരം..
പിന്നെ വിഷയാസക്തം. :)
നന്ദന്/നന്ദപര്‍വ്വം
ഹ ഹ..കൊള്ളാം!! ചിത്രവും, അടിക്കുറിപ്പും..
ചിത്രവും തലക്കെട്ടും ഗംഭീരം...
നല്ല ചിത്രം . മനോഹരം അയ അടികുറിപും ..... അഭിനന്ദനങ്ങള്‍
ഉഗ്രന്‍ പടം.
Nice but,
The yellow is a bit above the histogram curve. Check the level of burnout when you pump up the saturation.
കൈപ്പള്ളി:
;) പോസ്റ്റിയതിന് ശേഷം എനിക്കും തോന്നി ഒരല്‍പ്പം സാചുറേഷന്‍ അധികമായല്ലോ എന്ന്..
“ഇന്നു ഞാന്‍ നാളെ നീ പടം“ എന്നാ ഞാന്‍ ആദ്യം വായിച്ചത് :)
പടം കൊള്ളാം.
Post a Comment