Friday, November 28, 2008
Sunday, November 16, 2008
മായക്കാഴ്ച - ഫോട്ടോപോസ്റ്റ്
പച്ചിലച്ചാര്ത്തുകള് ഉമ്മവയ്ക്കുന്ന ഈ മനോഹര തടാകം കണ്ടില്ലേ?
എന്നാല്‍ ഈ തടാകം അത്ര മനോഹരമാണോ?
അല്ലേയല്ല.!!!
ഇപ്പോ കണ്ടത് ഒരു മായക്കാഴ്ച മാത്രമാണ്.
വിശ്വാസം വരുന്നില്ല അല്ലേ?
സ്ക്രോള്‍ ചെയ്ത് അവസാനത്തെ പടം കൂടി കാണൂ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
സ്ഥലം: തിരുവനന്തപുരം മൃഗശാലയിലെ ചെറിയ തടാകം.
Saturday, November 1, 2008
ഗ്രാമക്കാഴ്ചകള്‍ - ഫോട്ടോ പോസ്റ്റ്
വെയിലും മഴയും ചുവടുമാറിക്കളിച്ച ഇക്കഴിഞ്ഞ ഓണക്കാലം (2008).
മഴ മാറി വെയിലുദിച്ച നേരത്ത് ഒന്നു ചുറ്റിയടിക്കാനിറങ്ങി.
ക്യാമറയില്‍ പതിഞ്ഞത് ഇതാ ഇവിടെ.
ആസ്വദിക്കുക.
മഴ മാറി വെയിലുദിച്ച നേരത്ത് ഒന്നു ചുറ്റിയടിക്കാനിറങ്ങി.
ക്യാമറയില്‍ പതിഞ്ഞത് ഇതാ ഇവിടെ.
ആസ്വദിക്കുക.
കഴിഞ്ഞ വര്‍ഷത്തെ (2007) ഓണത്തിന് ഇതേ സ്ഥലങ്ങള്‍ എങ്ങിനെയുണ്ടായിരുന്നു എന്നറിയേണ്ടേ?
ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ
Subscribe to:
Posts (Atom)