About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
14 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
മണ്ണിലും, വിണ്ണിലും, പൂവിലും, പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി...
സുന്ദരമായിരിക്കുന്നു
ചിത്രം നന്നായി...അഭിനന്ദനങ്ങള്‍....
നല്ല ഫ്രെയിം ആണ്...
ഫോക്കസിങ്ങിൽ എന്തേലും പ്രോബ്ലം തോന്നുന്നുണ്ടൊ? അതോ അങ്ങനെ തന്നെ എടുത്തതാണൊ? ഒരു സുഖം തോന്നുന്നില്ല! അതോ എന്റെ കുഴപ്പമാണൊ?
വിനയന്‍:
അങ്ങിനെതന്നെ എടുത്തതാണ്.
ചില സൈറ്റുകളില്‍ ഇങ്ങനെ ചില പടങ്ങള്‍ കണ്ടിരുന്നു. പ്രത്യേകമായോന്നും ഫോക്കസില്‍ വരാതെ, എന്നാല്‍ ചിലതെല്ലാം വന്ന്..അവയില്‍ ചിലതിനെല്ലാം ഒരു ഡ്രീമി ലുക്ക്...
അതൊന്നു പരീക്ഷിച്ചു നോക്കിയതാ. മൊത്തം ഒരു ചന്തമൊക്കെയുണ്ടെന്ന് തോന്നിയതുകൊണ്ട് ഇവിടെ ഇട്ടു.
ഒരു സ്വപ്നം പോലെ...
:)
ചേർന്ന ടൈറ്റിൽ കുട്ടൂ.. നല്ല ചിത്രം. ഇഷ്ടപ്പെട്ടു. ഫോക്കസിംഗ് പരീക്ഷണം വിജയം തന്നെ. പശ്ചാത്തലത്തിലെ ആകാശവും പച്ചപ്പുൽത്തകിടി(?)യും ചിത്രത്തിന്റെ ഡ്രീമി ഫീൽ കൂട്ടുന്നു.
തലക്കെട്ട് പോലെ തന്നെ മനോഹരമായ ഒരു ഫ്രെയിം... നല്ല പരീക്ഷണം. ചിത്രത്തിന് എന്തോ ഒരു പ്രതേകത... മൊത്തത്തില്‍ പടം കൊള്ളാം...
Superb work!!!!!!!!! Nannaayirikunnu. Njanumoru blogger aanu. 14 year old blogger.
Visit my blog too.
www.blog4info.blogspot.com
നല്ല ചെങ്കന്‍ പടം.
സ്വപ്നം ക്യാമറയില്‍ പകര്‍ത്തിയത് കൊള്ളാം... പ്രത്യേകിച്ച് വെളുത്ത പൂക്കള്‍... നന്നായിരിക്കുന്നു.
ശരിക്കും ഒരു ഡ്രീമി പിക്ചര്‍. ഒരു ഫാന്റസി ലോകത്തില്‍ ചെന്നു പെട്ട പോലെ.. അപാരം
അതിന്റെ ഫോക്കസ്സില്‍ ആണ് ഭംഗി മുഴുവന്‍ ;-)
പൂവിന്റെ സ്വപ്നം പൂക്കളെപ്പോലെ മൃദുലവും സൗമ്യവുമായിരിക്കും
:)
This has a mesmerizing effect. A good one.
Post a Comment