Thursday, September 17, 2009

പുഴ - ഒഴുകുന്ന സംസ്കൃതി

Photobucket


പുഷ്പാവതി നദി.
പൂക്കളുടെ താഴ്വരയില്‍ നിന്ന്.



Photobucket

പൂക്കളുടെ താഴ്വര.
പാറപ്പുറത്ത് കയറി ഫോട്ടോ എടുക്കുന്ന എന്റെ സുഹൃത്തിനേയും കാണാം.

23 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu September 17, 2009 at 1:31 PM  

പൂക്കളുടെ താഴ്വരയിലൂടെ ഒഴുകി, ഘാംഗ്രിയ എന്ന സ്ഥലത്ത് വച്ച് പുഷ്പാവതി നദി, ലക്ഷ്മണ്‍ ഗംഗയുമായി കൂടിച്ചേരുന്നു.

ഓട്ടകാലണ September 17, 2009 at 1:49 PM  

അണ്ണാ കൊള്ളാം! ഒരു സീനറി പോലത്തെ പടം കേട്ടാ

കുട്ടിച്ചാത്തന്‍ September 17, 2009 at 1:57 PM  

ചാത്തനേറ്: പുഴ! ആ പോട്ട് വറ്റി വരണ്ടാലും ഭാരതപ്പുഴയെയും പുഴ എന്ന് തന്നെയല്ലേ വിളിക്കാറ്.

Unknown September 17, 2009 at 2:01 PM  

I can feel the solitude here.

Rakesh R (വേദവ്യാസൻ) September 17, 2009 at 2:52 PM  

നല്ല ചിത്രം :)

krish | കൃഷ് September 17, 2009 at 3:04 PM  

നല്ല ചിത്രം.

ആ ഹിൽ ടോപ്പ്പ്പ്‌ ക്രോപ്പ്‌ ചെയ്യാതെ ഇട്ടിരുന്നെങ്കിൽ കാണാൻ ഭംഗിയുണ്ടായേനെ.

സുദേവ് September 17, 2009 at 3:20 PM  

അയ്യോ ..എനിക്ക് പടം കാണാന്‍ പറ്റുന്നില്ലേ !!!!!!!!!

nandakumar September 17, 2009 at 3:50 PM  

manoharam,,,,manoharam

ജിപ്പൂസ് September 17, 2009 at 4:55 PM  

superb kutoo..

Unknown September 17, 2009 at 4:58 PM  
This comment has been removed by the author.
വീകെ September 17, 2009 at 4:58 PM  

മഞ്ഞു മൂടിയ ആ മലമുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ...!!!?

ആശംസകൾ.

കുട്ടു | Kuttu September 17, 2009 at 5:00 PM  

കൃഷ്,വീ.കെ:
എല്ലാം കൂടി ഒരു ഫ്രെയിമില്‍ കിട്ടാന്‍ പാടാ. ഇമ്മിണി ബല്യ മലയാണ് അത്.

കുട്ടു | Kuttu September 17, 2009 at 5:08 PM  

കൃഷ്, വി.കെ:
പുതിയതായി ഒരു പടം കൂടി ഇട്ടിട്ടുണ്ട്. അതില്‍ ആ പാറപ്പുറത്ത് കയറി ഫോട്ടോയെടുക്കുന്നത് എന്റെ സുഹൃത്താണ്. സ്ഥലം എത്ര വിശാലമാണെന്ന് മനസ്സിലായില്ലേ.

ജിപ്പൂസ് September 17, 2009 at 5:46 PM  

നല്ല പടം കുട്ടൂസേ...

Rare Rose September 17, 2009 at 7:10 PM  

മനോഹരം.!!

ബിനോയ്//HariNav September 17, 2009 at 7:57 PM  

Beautiful :)

കുഞ്ഞായി | kunjai September 18, 2009 at 11:21 AM  

ചിത്രം മനോഹരമായിട്ടുണ്ട്

aneeshans September 18, 2009 at 12:30 PM  

kuttu, give some briefing yaar. how was the journey. route and other details. am so eager to be there.

love the photos.

കുട്ടു | Kuttu September 18, 2009 at 1:49 PM  

നൊമാദ്:
പൂക്കളുടെ താഴ്വരയെപ്പറ്റി ഒരു പോസ്റ്റ് ഉടനെ ഇടാം. എഴുതിത്തുടങ്ങി.

Unknown September 18, 2009 at 6:06 PM  

nalla rasam. ente mark 2 aam padathinu

വയനാടന്‍ September 18, 2009 at 6:35 PM  

സുന്ദര ചിത്രങ്ങൾ.
പൂക്കളുടെ താഴ്‌വരയെക്കുറിച്ചുള്ള പോസ്റ്റിനായി കാത്തിരിക്കുന്നു.
:)

siva // ശിവ September 19, 2009 at 8:38 AM  

സുന്ദരചിത്രങ്ങള്‍...

Baiju The Jungle Boy September 20, 2009 at 4:52 PM  

നല്ല ചിത്രങ്ങള്‍, കുട്ടൂ.....

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP