About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
I can really feel the serenity and peace in this picture. Even the cold climate there. I think that this picture became attractive due to the silence in the waters.
This pic is really beautiful.
കുട്ടു വളരെ നന്നായിട്ടുണ്ട്... ആ ഇന്‍ഫിനിറ്റി ..പുഴ .. മഞ്ഞു .. പ്രാര്‍ത്ഥനയോടെയുള്ള ആ മനുഷ്യന്റെ നില്പ്.. എല്ലാം എങ്ങനെ ഒത്തു കിട്ടി..ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു
കുട്ടൂ,
മഞ്ഞുണ്ടോ അവിടെ..??
ഹരീഷ്:
ഗംബ്ലീറ്റ് മഞ്ഞല്ലേ..
മഞ്ഞുമൂടിയ തടാകമാണ് പശ്ചാത്തലം.
nalla പടം sundaram
വളരെ നന്നായിട്ടുണ്ട്
മഞ്ഞിന്റെ നൈര്‍മ്മല്ല്യമുള്ള നല്ലൊരുചിത്രം.
നല്ലൊരുചിത്രം.
ആള്‍ക്കൊരു മുണ്ടിന്റെ കുറവുണ്ട്. പാന്റ് എനിയ്ക്കങ്ങട് ദഹിക്കണില്ല. :)
ഏതോ ഒരു സിക്കുകാരനാണ് അത്.
ഹേംകുണ്ഡ് സാഹിബ് എന്ന ഗുരുദ്വാരയ്ക്ക് സമീപത്തുള്ള പുണ്യതീര്‍ഥമാണ് അത്.
നല്ല തണുപ്പുള്ള പ്രദേശമായതുകൊണ്ട് എല്ലാരും കോട്ടോക്കെ ഇട്ടിട്ടാണ് വരുന്നത്. പിന്നെ മുണ്ട് അവരുടെ വേഷമല്ലല്ലോ..
Post a Comment