Monday, March 30, 2009

തണുപ്പ്

DSC_0496

തണുപ്പ്


8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu March 30, 2009 at 5:16 PM  

സ്ഥലം: നിലമ്പൂര്‍, നെടുങ്കയം

കുട്ടിച്ചാത്തന്‍ March 30, 2009 at 6:22 PM  

ചാത്തനേറ്: അത്ര തണുപ്പൊന്നുമില്ല . പച്ചപ്പ് മാത്രം....

പകല്‍കിനാവന്‍ | daYdreaMer March 30, 2009 at 6:59 PM  

വെള്ളത്തിന്‌ മുടിഞ്ഞ തണുപ്പാ... ! കൊതിയാകുന്നേ ചാടാന്‍ ...

Appu Adyakshari March 30, 2009 at 7:29 PM  

നല്ല ചിത്രം. നല്ല സ്ഥലം. പക്ഷേ തലക്കെട്ട് മനസ്സിലായില്ല?

പ്രിയ ഉണ്ണികൃഷ്ണന്‍ March 30, 2009 at 8:10 PM  

ഒന്നു ചാടാന്‍ തോന്നണ്

Jidhu Jose March 30, 2009 at 8:48 PM  

nannayittund

nandakumar March 30, 2009 at 10:28 PM  

തീരെ തണുപ്പില്ല. ചാടാനും തോന്നുന്നില്ല. പച്ചപ്പിന്റെ ഒരു ഭംഗിയുണ്ട്. പ്രത്യേകമായൊന്നും തോന്നിയില്ല.
കുട്ടും കൊള്ളാം എന്നേ പറയാന്‍ പറ്റൂ...

Rani Ajay April 28, 2009 at 7:33 PM  

ചിതം നന്നായിട്ടുണ്ട് പക്ഷെ തലക്കെട്ട് ചേരുന്നില്ല

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP