Saturday, July 4, 2009

ആകാശം താങ്ങി നിര്‍ത്തുന്നവന്‍

Photobucket


12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

Jayasree Lakshmy Kumar July 4, 2009 at 11:03 PM  

super!

The Eye July 4, 2009 at 11:09 PM  

Really good kuttoooooooo...

ടിന്റുമോന്‍ July 4, 2009 at 11:13 PM  

സൂപ്പര്‍ ഷോട്ട് മാഷേ.. ഏതാ ക്യാമെറ?

വയനാടന്‍ July 5, 2009 at 12:47 AM  

സങ്കേതിക വശങ്ങളെക്കുറിച്ചൊന്നുമറിയില്ല; ചിത്രം മനോഹരം, ചിത്രത്തിലുപരിയായി തലക്കെട്ടും

Sabu Kottotty July 5, 2009 at 1:28 AM  

ഫോട്ടോ വളരെനന്നായി.....
ആമരത്തെ താങ്ങി നിര്‍ത്തുന്നവനെ മറക്കണ്ട...

Unknown July 5, 2009 at 5:45 PM  

ചിത്രം വളരെ നന്നായിരിക്കുന്നു... നല്ല ഫ്രൈം..

പി.സി. പ്രദീപ്‌ July 5, 2009 at 8:49 PM  

ഇതൊരു ഒന്ന് ഒന്നര താങ്ങാണേ:)

Unknown July 5, 2009 at 10:01 PM  

നല്ല കലക്കന്‍ പടം

വിജിത... July 6, 2009 at 11:27 AM  

വളരെ നല്ല ചിത്രം.. ഒരുപാടിഷ്ടപെട്ടു...

പൈങ്ങോടന്‍ July 6, 2009 at 10:14 PM  

നല്ല ആംഗിള്‍

Appu Adyakshari July 8, 2009 at 2:17 PM  

നല്ലൊരു സാദാ ചിത്രം.. അല്ലേ കുട്ടൂ :)

കുട്ടു | Kuttu July 8, 2009 at 2:21 PM  

അത്രെന്നെള്ളൂ

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP