Saturday, July 11, 2009

കുഞ്ഞോളങ്ങളില്‍...

Photobucket


കേരനിരകളാടും ഹരിതചാരുതീരം...

15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu July 11, 2009 10:26 PM  

എന്റെ കേരളം...എത്ര സുന്ദരം...

നാസ് July 11, 2009 10:57 PM  

nice photo... :-)

കുക്കു.. July 11, 2009 11:18 PM  

:)

Typist | എഴുത്തുകാരി July 11, 2009 11:53 PM  

പറയാതെ വയ്യ, എന്റെ കേരളം എത്ര സുന്ദരം!.

വിനയന്‍ July 12, 2009 2:14 AM  

സുന്ദരമെന്ന് പറയേണ്ടതില്ലല്ലോ!!!

Praveen $ Kiron July 12, 2009 1:16 PM  

സുന്ദരം തന്നെ..

പി.സി. പ്രദീപ്‌ July 13, 2009 9:33 AM  

അതെ, സുന്ദരം തന്നെ.

പൈങ്ങോടന്‍ July 13, 2009 9:06 PM  

നമ്മുടെ നാട്ടിലാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ഇതുവരെ ഒന്നു കയറാന്‍ പറ്റിയിട്ടില്ല :)

വലതുവശത്ത് വഞ്ചിയുടെ ഒരു ഭാഗം ഫ്രെയിമില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണോ?

കുട്ടു | Kuttu July 13, 2009 9:08 PM  

അതെ പൈങ്ങോടാ.. അതില്ലെങ്കില്‍ ആ പ്ലേസ്മെന്റ് അത്ര ഭംഗിയാവില്ല.

മോഹനം July 13, 2009 11:11 PM  

ദുഷ്ടാ...കൊതിപ്പിക്കുകയാണല്ലേ....

അപ്പു July 14, 2009 10:05 AM  

കുട്ടൂ, ചിത്രം ഇഷ്ടമായി.

കുട്ടു ഇരിക്കുന്ന വഞ്ചിയുടെ അമരം അവിടെ നൽകിയതു വഴി പടത്തിനു ബാലൻസ് കിട്ടി. നന്ന്. പ്രകൃതിയൊരുക്കിയ ലൈറ്റിംഗ് അത്ര നന്നായിരുന്നില്ല എന്ന് ചിത്രം വ്യക്തമാക്കുന്നു. എങ്കിലും നിക്കോണിന് അത് അതേപടി എടുത്തുപകർത്താൻ ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. അല്ലേ. വൈഡ് ആംഗിളിലെ ഡിസ്റ്റോർഷൻ ഒരല്പം അരികുകളിൽ കാണുന്നു. ഫോട്ടോഷോപ്പിലെ ലെൻസ് കറക്ഷൻ ഫിൽറ്റർ ഉപയോഗിക്കാമായിരുന്നില്ലേ.

കുട്ടു | Kuttu July 14, 2009 2:05 PM  

ഉം.. നല്ല നല്ലലൈറ്റിങ്ങ് ആയിരുന്നില്ല അന്ന്...

Rani Ajay July 15, 2009 5:48 PM  

വളരെ നന്നായിട്ടുണ്ട് ..എത്ര ഭംഗിയാണ് നമ്മുടെ കേരളം

വയനാടന്‍ July 18, 2009 8:15 PM  

നന്നായിരിക്കുന്നു ചിത്രം

ഹാഫ് കള്ളന്‍ July 27, 2009 10:54 AM  

നല്ല പടം ..

Blog Archive

Followers

About Me

My Photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP