Sunday, July 26, 2009

തീരം തൊട്ട് ഒരു തിര...

Photobucket


10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu July 26, 2009 at 5:31 PM  

കേക്കില്‍ ഐസിങ്ങ് പോലെയില്ലേ...?

ദീപക് രാജ്|Deepak Raj July 26, 2009 at 7:32 PM  

കുട്ടു നല്ല ചുവന്ന മണല്‍ ആണല്ലോ. ഇതെവിടെ തിരുവനന്തപുരം ആണോ.. നല്ല കളര്‍ കോമ്പിനേഷന്‍. (കടലിലെ തിരമാലയാണോ പാലാഴിയിലെ തിരയാണോ എന്ന് തോന്നിപ്പോവും)

കുട്ടു | Kuttu July 26, 2009 at 7:53 PM  

അതെ. വേളി കടപ്പുറം. ആ കോണ്ട്രാസ്റ്റ് കണ്ട് ഒന്നു ക്ലിക്കിയതാ..

അലിഫ് /alif July 26, 2009 at 9:32 PM  

നല്ല ക്ലീൻ മണൽപ്പുറം..അതെങ്ങിനെ പാലു കൊണ്ടല്ലേ കുളിപ്പിക്കുന്നത്..അതും നിരന്തരം..!!
കോണ്ട്രാസ്റ്റ് അപാരം.

ഭ്രുഗോധരന്‍ July 27, 2009 at 12:33 PM  

superb!! kuttu

the man to walk with July 27, 2009 at 1:13 PM  

kollatto..thirapadam

Jayasree Lakshmy Kumar July 27, 2009 at 5:25 PM  

തീരം ഒരു ചുവന്ന കാർ‌പ്പറ്റു പോലെ. അതിനു വെളുത്ത അലുക്കുകളും. ചിത്രം നന്നായി

ബിനോയ്//HariNav July 27, 2009 at 8:49 PM  

കുട്ടു, ഉഗ്രന്‍ കേക്ക് :)

Rani July 28, 2009 at 2:22 AM  

:) കൊള്ളാം മാഷേ ..

കുക്കു.. July 29, 2009 at 6:08 PM  

കുട്ടു ...nice picture

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP