Thursday, December 11, 2008

ഇന്നു ഞാന്‍ , നാളെ നീ - പടം


todayme

ഇന്നു ഞാന്‍ നാളെ നീ

11 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 11, 2008 at 9:47 PM  

ഇന്നു ഞാന്‍ , നാളെ നീ
http://kuttoontelokam.blogspot.com/2008/12/blog-post_11.html

പൈങ്ങോടന്‍ December 11, 2008 at 10:20 PM  

നല്ല ചിത്രവും അതിനു യോജിച്ച തലക്കെട്ടും

smitha adharsh December 11, 2008 at 11:17 PM  

അതെ..ചിത്രവും,തലക്കെട്ടും..ഉഗ്രന്‍ !

nandakumar December 12, 2008 at 12:28 AM  

അപാരം.. സുന്ദരം..
പിന്നെ വിഷയാസക്തം. :)

നന്ദന്‍/നന്ദപര്‍വ്വം

ഹരീഷ് തൊടുപുഴ December 12, 2008 at 8:25 AM  

ഹ ഹ..കൊള്ളാം!! ചിത്രവും, അടിക്കുറിപ്പും..

Rejeesh Sanathanan December 12, 2008 at 1:36 PM  

ചിത്രവും തലക്കെട്ടും ഗംഭീരം...

നവരുചിയന്‍ December 12, 2008 at 4:33 PM  

നല്ല ചിത്രം . മനോഹരം അയ അടികുറിപും ..... അഭിനന്ദനങ്ങള്‍

നിരക്ഷരൻ December 14, 2008 at 8:58 PM  

ഉഗ്രന്‍ പടം.

Kaippally December 14, 2008 at 9:39 PM  

Nice but,
The yellow is a bit above the histogram curve. Check the level of burnout when you pump up the saturation.

കുട്ടു | Kuttu December 15, 2008 at 8:43 PM  

കൈപ്പള്ളി:
;) പോസ്റ്റിയതിന് ശേഷം എനിക്കും തോന്നി ഒരല്‍പ്പം സാചുറേഷന്‍ അധികമായല്ലോ എന്ന്..

d December 16, 2008 at 6:27 PM  

“ഇന്നു ഞാന്‍ നാളെ നീ പടം“ എന്നാ ഞാന്‍ ആദ്യം വായിച്ചത് :)

പടം കൊള്ളാം.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP