Thursday, December 18, 2008

കടത്തു തോണിക്കാരാ ... ഫോട്ടോ പോസ്റ്റ്

DSC_0229

കടത്തു തോണിക്കാരാ.. കറുത്ത തോണിക്കാരാ..

10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 18, 2008 at 10:59 AM  

"കടത്തു തോണിക്കാരാ ... ഫോട്ടോ പോസ്റ്റ്"

ബിന്ദു കെ പി December 18, 2008 at 11:38 AM  

മനോഹരം. ഇതിൽ കാണുന്ന പാലം ഏതാണ്?

കുട്ടു | Kuttu December 18, 2008 at 11:48 AM  

ബിന്ദു:
അറിയില്ല. ആലപ്പുഴയിലേ ഏതോ ഒരു പാലം.
ഹൌസ് ബോട്ടില്‍ ചുറ്റിക്കറങ്ങിയപ്പോള്‍ എടുത്ത ഫോട്ടോ പടം ആണത്..

കുട്ടിച്ചാത്തന്‍ December 18, 2008 at 11:51 AM  

ചാത്തനേറ്: ആരെടാ ആ ഒണക്കപ്പാലം ഇടയില്‍ കൊണ്ട് വച്ചത്?

ബിനോയ്//HariNav December 18, 2008 at 12:24 PM  

പാലം കടക്കുവോളം നാരായണ.. :-)

പകല്‍കിനാവന്‍ | daYdreaMer December 18, 2008 at 12:36 PM  

ഇത് ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന്‍ അടിയിലാ ...

Appu Adyakshari December 18, 2008 at 12:46 PM  

നമ്മുടെ നാട് സുന്ദരിതന്നെ. ഈ നശിച്ച ആഫ്രിക്കന്‍ പായല്‍ ഇല്ലായിരുന്നെങ്കില്‍!

aneeshans December 18, 2008 at 2:21 PM  

good shot dear

krish | കൃഷ് December 18, 2008 at 2:34 PM  

നന്നായിട്ടുണ്ട് ചിത്രം.

Jayasree Lakshmy Kumar December 20, 2008 at 3:02 AM  

നന്നായിരിക്കുന്നു, ചിത്രം

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP