About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
13 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
എന്നോ ഞാന്‍ കണ്ട ദുസ്വപ്നങ്ങളില്‍ ഒന്നാണ് ഈ ഫോട്ടോയ്ക്ക് പ്രചോദനം.
സ്വപ്നത്തില്‍, തള്ളവിരലുകള്‍ ചേര്‍ത്ത് ഒരു കെട്ടും കൂടെ ഉണ്ടായിരുന്നു..ല്ലേ? :)
കിഡ്:
അതെ. ശരിക്കും.
കുട്ടു ദുസ്വപ്നം തന്നെ.. എല്ലാരിലും ഉള്ള ആ ഭയം...ജീവികാനുള്ള കൊതി.. അല്പനെരമെന്ഗ്ഗിലും പേടി തോന്നിക്കുന്ന ചിത്രം..
ഒരു പേടി തോന്നി കുട്ടൂ.
ഒരു പക്ഷേ ഇങ്ങനെയല്ലാതെ, തിരിച്ച് കാൽപാദം (കാൽവെള്ള) ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇതിലും കൂടുതൽ തലക്കെട്ടുമായി യോജിച്ചേനെ എന്നുതോന്നുന്നു; കൂടുതൽ ഭയവും ??
ഭയം
അത് ശരിയാ അപ്പുവേട്ടാ...
അതും ഒന്ന് ശ്രമിച്ചു നോക്കണം...
ഹിഹി കാലു കഴുകീട്ടു വായോ....
(കാലു കഴുകാതെ കിടക്കാന്‍ പോയാല്‍ പണ്ട് ഉമ്മിയുടെ കയ്യില്‍ നിന്നും തല്ലു കിട്ടുമാരുന്നു,ഇത് കണ്ടപ്പോള്‍ എനിക്കാ പേടിയാ തോന്നിയത്.)
ഇതൊരു സ്വപ്ന ചിത്രമാണല്ലേ?
കുട്ടു കൊള്ളാം നല്ല ചിത്രം
yuckkkkkkkkkk
de cheruviral anangunnund...
Post a Comment