Friday, May 11, 2007

ചില കോവളം കാഴ്ചകള്‍

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ...


അകലെ.. അകലെ.. നീലാകാശം


മരിയ്ക്കാന്‍ മത്സരിക്കുന്ന തിരകള്‍


...മണലില്‍ വേളിപ്പുടവ വിരിഞ്ഞൂ...

ഉയരുന്ന മിനാരങ്ങള്...‍ ഇനി, ഉറയ്ക്കട്ടെ ബന്ധങ്ങള്‍.

വിളക്കുമരമേ... വിളക്കുമരമേ... വെളിച്ചമുണ്ടൊ?...


പ്രതീക്ഷ... അതോ നെടുവീര്‍പ്പോ? അറിയില്ല...


ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്

ഒരിതള്‍ കൊഴിയുന്ന പൊലെ ഒരു ദിവസവും....

ഇനി മടക്കയാത്ര...

4 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

Kiranz..!! May 11, 2007 at 1:34 PM  

കുട്ടൂ...ഇതൊക്കെ കുട്ടുവിന്റെ ചിത്രങ്ങളാണോ..ഈശ്വരാ..നമിച്ചു
മാഷേ,എനിക്ക് അടുത്ത കാലത്തായി ഏറ്റവും ഇഷ്ടമായ ചിത്രങ്ങള്‍,എല്ലാവരും കാണണം ഈ ചിത്രങ്ങള്‍..!

ജിസോ ജോസ്‌ May 11, 2007 at 4:39 PM  

നല്ല ചിത്രങ്ങള്‍ !!

സാജന്‍| SAJAN May 11, 2007 at 6:31 PM  

വളരെ നല്ല ചിത്രങ്ങള്‍ പ്രശാന്ത്!

ശാലിനി May 12, 2007 at 2:53 PM  

നല്ല ഭംഗിയുണ്ട്.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP