Thursday, May 10, 2007

ജപ്പാന്‍ - ചില മഞ്ഞുകാ‍ല കാഴ്ചകള്‍

കെഗോന്‍ വെള്ളച്ചാട്ടം - നിക്കൊ താഴ്വര

Does the road wind uphill all the way?


ഇരുളും വെളിച്ചവും

തണുത്തുവിറയ്ച്ചു നില്‍ക്കുന്ന ഒരു മരം, പാവം...

മഞ്ഞുപാലം



പാടി വരും, നദിയും കുളിരും...

ശക്തമായ കാറ്റില്‍ വെള്ളച്ചാട്ടത്തിന്റെ ഗതി മാറുന്നു.

2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

K.P.Sukumaran May 10, 2007 at 7:21 PM  

ഫോട്ടോകള്‍ ഉജ്ജ്വലം,ഉദാത്തം, മനോഹരം.....

ശാലിനി May 12, 2007 at 3:06 PM  

എന്താണ് ജപ്പാനെകുറിച്ച് ഒന്നും എഴുതാതിരുന്നത്?

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP