Tuesday, May 22, 2007

നമ്മുടെ ലോകം, ബൂലോകം

കുഞ്ഞുണ്ണിമാഷിന്റെ കവിത വായിച്ചപ്പോളാ ഇങ്ങനെ ഒരു ഐഡിയ തോന്നിയത്.

എനിക്കുണ്ടൊരു ലോകം,
നിനക്കുമുണ്ടൊരു ലോകം
നമുക്കുണ്ടൊരു ലോകം, ഈ ബൂലോകം.

ഇനി അങ്ങ്ട് അര്‍മാദിക്ക്യന്നെ....

അപ്പൊ ബരീന്‍ എല്ലാരും, ഒരു സുലൈമാനി കുടിച്ചിട്ടു പോകാം.

2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu May 22, 2007 at 2:54 PM  

കുട്ടൂന്റെ ലോകം..ബൂലോകം. http://kuttoontelokam.blogspot.com/

ബരീന്‍ എല്ലാരും. ഒരു ചായ കുടിച്ചിട്ടു പോകാം.

Areekkodan | അരീക്കോടന്‍ May 22, 2007 at 9:57 PM  

ന്‌ക്ക്‌..ന്‌ക്ക്‌....ഞമളെല്ലാരെം ഒന്ന് ബ്‌ള്‍ച്ചോട്ടെ...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP