Tuesday, May 15, 2007

ചിത്രങ്ങള്‍‌ - പലവക

ഗ്യാസ് സ്റ്റൌ - ബര്‍ണര്‍


തുമ്പിപ്പെണ്ണേ...ഒരു ഫോട്ടൊ എടുത്തൊട്ടേ, പ്ലീസ്...


ഏതൊ കാട്ടുചെടിയുടെ കായ്കള്‍


ഇവന്റെ പേര്.... ഇവന്റെ പേര്.... ഉം... ആ... എനിക്കറിയില്ല.. ;)

2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

സു | Su May 15, 2007 at 4:56 PM  

കുട്ടൂ, ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്.

പൊന്നപ്പന്‍ - the Alien May 15, 2007 at 7:28 PM  

ആദ്യത്തെ പടത്തിലാ മുരള്‍ച്ച കേള്‍ക്കാം. നന്നായി

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP