എന്റെ കാഴ്ചകള്‍, പിന്നെ ചിന്തകള്‍ അക്ഷരങ്ങളാകുന്നിടം.
മരിയ്ക്കാന്‍ മത്സരിക്കുന്ന തിരകള്‍
...മണലില്‍ വേളിപ്പുടവ വിരിഞ്ഞൂ...
ഉയരുന്ന മിനാരങ്ങള്‍... ഇനി, ഉറയ്ക്കട്ടെ ബന്ധങ്ങള്‍.
വിളക്കുമരമേ... വിളക്കുമരമേ... വെളിച്ചമുണ്ടൊ?...
ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്
ഒരിതള്‍ കൊഴിയുന്ന പൊലെ ഒരു ദിവസവും....
ഇനി മടക്കയാത്ര...
വിഭാഗം: ചിത്രങ്ങള്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
4 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുട്ടൂ...ഇതൊക്കെ കുട്ടുവിന്റെ ചിത്രങ്ങളാണോ..ഈശ്വരാ..നമിച്ചു
മാഷേ,എനിക്ക് അടുത്ത കാലത്തായി ഏറ്റവും ഇഷ്ടമായ ചിത്രങ്ങള്‍,എല്ലാവരും കാണണം ഈ ചിത്രങ്ങള്‍..!
നല്ല ചിത്രങ്ങള്‍ !!
വളരെ നല്ല ചിത്രങ്ങള്‍ പ്രശാന്ത്!
നല്ല ഭംഗിയുണ്ട്.
Post a Comment