ചിത്രങ്ങള്‍ - പൂക്കാലം
ബാല്യം
കൌമാരം
യൌവനം
വാര്‍ദ്ധക്യം
ചോരപ്പൂക്കള്‍
കൊങ്ങിണിപ്പൂവ്
പേരറിയാ പൂവ്
നാണിക്കല്ലേ..., ഒന്നു ചിരിച്ചേ...
ങാഹാ... അങ്ങിനെ...
നാലുമണിപ്പൂവിരിഞ്ഞാല്‍...
പേരറിയാ ചെടിയുടെ പൂവ് - 01 (പേരറിയുമെങ്കില്‍ പറയണേ)
പേരറിയാ ചെടിയുടെ പൂവ് - 02 (പേരറിയുമെങ്കില്‍ പറയണേ)
ഈ പുല്ല് തലനീളിയാണെന്നു തോന്നുന്നു. (അറിവുള്ളവര്‍ പറഞ്ഞു തരൂ)
പേരറിയാ ചെടിയുടെ പൂവ് - 03 (പേരറിയുമെങ്കില്‍ പറയണേ)
ശംഖുപുഷ്പം വീണ്ടും കണ്ണെഴുതുമ്പോള്‍...
പേരറിയാ ചെടിയുടെ പൂവ് - 04 (പേരറിയുമെങ്കില്‍ പറയണേ)
പേരറിയാ ചെടിയുടെ പൂവ് - 05 (പേരറിയുമെങ്കില്‍ പറയണേ)
പേരറിയാ ചെടിയുടെ പൂവ് - 06 (പേരറിയുമെങ്കില്‍ പറയണേ)
പേരറിയാ ചെടിയുടെ പൂവ് - 07 (പേരറിയുമെങ്കില്‍ പറയണേ)
പെരുകിന്റെ പൂവ്
തൊട്ടാവാടി
പേരറിയാ ചെടിയുടെ പൂവ് - 08 (പേരറിയുമെങ്കില്‍ പറയണേ)
14 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ബൂലോക മലയാളികള്‍ക്ക്, കണ്ടാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പിടി പൂക്കളിതാ...
http://kuttoontelokam.blogspot.com/2007/06/blog-post_06.html
കുട്ടൂ ഇത്രയും പടങ്ങള്‍ ഒറ്റ പോസ്റ്റിലോ?
ഹ ഹ കലക്കി...
ഞാനാരുന്നെങ്കില്‍ 6 മാസം എന്റെ ബ്ലോഗ് ഓടീച്ചേനേ:):)
പടങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്
നല്ല പടങ്ങള്‍ :)
പതിനൊന്നാമത്തെ പടത്തിലെ പേരറിയാപ്പൂവിന്റെ പേര് "വാടാമുല്ല" എന്നല്ല്ലേ???
അതൊരു പുല്‍ച്ചെടിയാണ് തരികിടേ.. നമ്മുടെ, ചെറുവിരലിന്റെ നഖത്തിനോളം ചെറിയ പൂവാണ് അത്.
പേരറിയുന്നതും പേരറിയാത്തതുമായ പൂക്കളെല്ലാം നന്നായിരിക്കുന്നു.
Good work .......
എല്ലാം നല്ലപടങ്ങള്‍
ഹൈ! അസ്സല്‍ പൂങ്കാവനം :)
കുഞ്ഞ്‌പൂവ് = നിശാഗന്ധി,
02 പീരക്ക(കാട്ടുവെള്ളരി)പൂവ്,
തല നീളൂല = നായികൊരണ (നായിക്കുട്ടി)
04 അഗല്‍പൊരി(ഔഷധം)പൂവ്,
06 മാറാട്ടിപുളി പൂവ്.
സാജന്‍:
നല്ല ഐഡിയയാണല്ലോ. ഫോട്ടോസ് ഇനിയുമുണ്ട് ഒരുപാട്. പൊസ്റ്റ് ചെയ്യാം.
ചക്കര, തരികിട, കൃഷ് : :) നന്ദി.
സഞ്ചാരി: പേരറിയാ പൂക്കളുടെ പേര്‍ പരഞ്ഞുതന്നതിന് പ്രത്യേകം നന്ദി. :)
“അഗല്‍പൊരി“ എന്നത് “അമല്‍പ്പൊരി“ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുന്നത്.
മനോഹരം.
പേരറിയാ ചെടിയുടെ പൂവ് - 01 =പൂവാം കുറുന്നില പൂവ്.
40 വര്‍ഷം മുന്‍പുള്ള എന്റെ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.
എന്റെ കൂട്ടുകാരെല്ലാം ഉണ്ടല്ലോ കുട്ടു ഇവിടെ. ഒത്തിരി നന്ദി. കണ്ണുനിറയെ കാണട്ടെ എല്ലാവരേയും ഒന്നുകൂടി. കുട്ടുവിന്റെ വീട്ടില്‍ നിന്നാണോ ഇത്രയും പൂക്കള്‍?
മിക്കവാറും എല്ലാ പൂക്കളും വീടിനടുത്തുള്ളവ തന്നെ.
Post a Comment