ഗ്രാമഭംഗി - ഒരു ഫോട്ടോപോസ്റ്റ്
ഗ്രാമഭംഗി
ജാഗ്രത
ഒളിച്ചിരിക്കും കോഴി (ആ നിറങ്ങളുടെ മാസ്മരികത കണ്ടു ക്ലിക്കിയതാ)
മാനം മുട്ടെ
അടുപ്പില്‍ നിന്നൊരു കാഴ്ചകുട്ട്യേ.. സന്ധ്യായിലേ, ഒരു വിളക്ക് കൊളുത്തിക്കൂടേ?
പുള്ളിച്ചേമ്പ്
സൂര്യന് ഒരു കോഴിമുട്ടയുടെ ഷേപ്പുണ്ടൊ ?
പൂമ്പാറ്റ (അതൊ ഇലപ്പാറ്റയാണൊ?...)
തുമ്പീ, തുമ്പീ വാ വാ
എന്റെ ഗ്രാമം
പപ്പായ
( വയ്യാ) വേലി
8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
പൂക്കാലം കണ്ടില്ലേ ...?
ഇനി ഇതാ, ഗ്രാമഭംഗി - ഒരു ഫോട്ടോപോസ്റ്റ്
കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.ഞങ്ങളതിനെ പറയാറ് പാല്പാറ്റയെന്നാണ്.തുമ്പിയുടെ നിറത്തിനല്പം നിറവിത്യാസം.വയല്‍ കൊയ്യാനയിരിക്കുന്നല്ലൊ പുത്തരിക്ക് വിളിക്കണം കേട്ടോ.
നല്ല പടങ്ങളാണല്ലൊ,തുമ്പി,വേലി എന്നിവ നന്നായിരിക്കുന്നു.നാട്ടില്‍ ഇപ്പോഴും ഇത്രയും കൊക്കുകളൊക്കെ ഉണ്ടല്ലേ ?
കുട്ടൂ പല പോസ്റ്റുകളും ഞാന്‍ കാണാതെ പോയല്ലോ, ഈ പോസ്റ്റ് ശരിക്കും ഇന്നാണ് കണ്ടത്.
നല്ല ഭംഗി കുട്ടുവിന്റെ ഗ്രാമകാഴ്ചകള്‍ക്ക്. എന്റെ മഷിതണ്ട്/ വെള്ള തണ്ടിന് നന്ദി.
നന്ദി ശാലിനി.
എത്ര നല്ല ഫോട്ടോകള്‍
ഇതാണ് പ്രകൃതി.
എത്ര നല്ല ഫോട്ടോകള്‍
ഇതാണ് പ്രകൃതി.
Post a Comment