കന്യാകുമാരി - ഒരു ഫോട്ടോപോസ്റ്റ്
അസ്തമയചിത്രങ്ങള്‍
വിയോഗം
പാന്ഥര്‍ പെരുവഴിയമ്പലങ്ങളില്‍...
പാലക്കാടല്ല, കന്യാകുമാരി തന്നെ
ഉദയചിത്രങ്ങള്‍
ചക്രവാളത്തില്‍ ചായം പൂശി...
ഉഷസ്സെഴുന്നേല്‍ക്കും നേരം...
റെഡീ... വണ്‍..
ടൂ....
പവനരച്ചെഴുതുന്നു കോലങ്ങളെന്നും...
തടശില തകര്‍ത്ത്.., സ്വയം തകര്‍ന്ന്...
വിവേകം, ആനന്ദം
24 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കന്യാകുമാരി - ഒരു ഫോട്ടോപോസ്റ്റ്
കുട്ടിച്ചാത്താ...
ഇതില്‍ വാട്ടര്‍മാര്‍ക്ക് ഇല്ല കെട്ടൊ.....
ഹാവൂ... ഇനി പിണങ്ങില്ലല്ലൊ.. അപ്പോ, തേങ്ങ പോരട്ടെ
ഞാന്‍ അടിക്കട്ടേ.. ഠേ!
പടിഞ്ഞാറോട്ട് രണ്ട് കി.മീ. പോയാല്‍ ‘കോവളം ബീച്ചുണ്ട്; അതെ, അതുതന്നെയാണ് പേര്. കാണാനും അങ്ങനെയൊക്കെത്തന്നെ.
അസ്തമയ ദൃശ്യങ്ങള്‍ അതിസുന്ദരം.
chilathellaam nalla photos :)
വൌ !
വളരെ നല്ല ചിത്രങ്ങള്‍. ബ്ലോഗിലുടനീളം. (കമന്റ് ഇടാന്‍ എന്തോ പ്രശ്നമുണ്ടല്ലോ. ‘പോസ്റ്റ് എ കമന്റ്’-ല്‍ ഞെക്കിയപ്പോള്‍ ‘സബ്സ്ക്രബ്‘-ലേയ്ക്കാണ് പോകുന്നത്)
ഫേവറൈറ്റ്സില്‍ ചേര്‍ത്തിട്ടുണ്ട്. ഇനിയും ചിത്രങ്ങളിടണേ.
ഈ കന്യാകുമാരീന്ന് പറയണത് ഒള്ള സ്ഥലമാണല്ലേ. സൂപ്പര്‍ ഫോട്ടോസ്. :-)
നല്ല ചിത്രങ്ങള്‍
കുട്ടൂ പടംസ് കൊള്ളാട്ടാ.
നല്ല പടങ്ങള്‍
ചാത്തനേറ്:
പടങ്ങള്‍ നന്നായിട്ടുണ്ട്, വാട്ടര്‍മാര്‍ക്കില്ലാത്തോണ്ട് കാണാല്‍ എക്സ്ട്രാ ചന്തം ഒക്കെയുണ്ട്..
(കൊച്ചുഗള്ളന്‍ സൈസ് ചെറുതാക്കി അല്ലേ:))
ചിത്രങ്ങള്‍ നന്നായിട്ടുണ്ടു്.
ഒരഭിപ്രായം, ദാ സൂരേട്ടന്‍ വരാറായി... എന്ന അടിക്കുറിപ്പു് എനിക്കു് ഇഷ്ടമായില്ല .:)
കുട്ടൂസേ...നല്ല പടങ്ങളും ചേരുന്ന അടിക്കുറിപ്പുകളും. നന്നായി.
കുടുംബം കലക്കി:
:) ആ കോവളത്തും പോകണം
തറവാടി:
:)
ദിവ:
ദിവ ഞെക്കിയത് rss ലിങ്ക് ആണ്. പോസ്റ്റ് കമന്റ്സ് എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതി.
ദില്‍ബന്‍സ്:
ഓ തന്നെ തന്നെ... :)
ദ്രൌപതി, ഡിങ്കന്‍, ചക്കര, അപ്പു:
:)
ചാത്തന്‍സ്:
അതൊണ്ടല്ല ചാത്താ.. ഇത് തന്നെ 3 എംബി ഉണ്ട്. അപ്‌ലോഡ് ചെയ്യാന്‍ ഒരുപാട് സമയമെടുക്കുന്നു. ചാത്തന്റെ മെയില്‍ ഐഡി തരൂ... നല്ല ചിത്രങ്ങള്‍ അയയ്ച്ചുതരാം കെട്ടൊ... പിണങ്ങണ്ട..നല്ല കുട്ടിയല്ലെ....
വേണു:
പിന്നീട് എനിക്കും അത് തോന്നി. അതുകൊണ്ട് ആ അടിക്കുറിപ്പ് മാറ്റി. നന്ദി
നന്നായിട്ടുണ്ട്.
കുട്ടൂസേ പടങ്ങള്‍ എല്ലാം കിടിലന്‍ !
കുട്ടൂനു മാത്രം :
പിന്നെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതില്‍ പരിഭവം ഒന്നുമില്ലല്ലോ അല്ലെ?
അന്നാ ചര്‍ച്ച കണ്ടു മനസ്സു മടുത്തതാ അതു കൊണ്ടാ. :)
നന്ദി ശാലിനി,
ഇല്ല ഉണ്ണിക്കുട്ടാ.. ഞാന്‍ ആ ചര്‍ച്ച കണ്ടിരുന്നില്ല.
പുതിയ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ചപ്പോള്‍ (അതില്‍ ഒരു ലേഖനം ഉണ്ട്) തോന്നിയതാ ഇത് ഇത്ര ചര്‍ച്ച ചെയ്യാനൊണ്ടോ എന്ന്. അങ്ങിനെ എഴുതിയതാ ആ പോസ്റ്റ്.
പിന്നെ ഉണ്ണിക്കുട്ടന്‍ ആ ലിങ്ക് തന്നപ്പോള്‍ ഞാന്‍ അത് മുഴുവന്‍ വായിച്ചു. അതേ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലല്ലൊ. അതോണ്ട് ഞാന്‍ എന്റെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പിന്നെ ഉണ്ണിക്കുട്ടന്‍ പറഞ്ഞ പോലെ കമന്റ് കളക്റ്റ് ചെയ്യാനുള്ള ഐഡിയ ഒന്നും ഞാന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല കെട്ടൊ. എന്റെ ചിന്തകള്‍ എഴുതി എന്നു മാത്രം.
:)
വളരെ നല്ല ദൃശ്യങ്ങള്‍ .... ! കാവ്യാത്മകമായ അടിക്കുറിപ്പുകളും !!
അഭിനന്ദനങ്ങള്‍ പ്രശാന്ത് !!
നല്ല ചിത്രങ്ങള്‍ കുട്ടു
ഇനിയും പോകാത്തൊരിടമാണ് കന്യാകുമാരി. വയസ്സ് കാലത്ത് പോകാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയാ. എന്നുവെച്ചാല്‍ ഉടനെ ഉണ്ടാകുമെന്ന് :) :) ഉദയാസ്തമന ചിത്രങ്ങള്‍ ഭംഗിയായിരിക്കുന്നു.
ഞാനും കുറച്ചു കന്യാകുമാരീ ഫോട്ടോസ് ഇട്ടിട്ടുണ്ട്
എല്ലാം മനോഹര ദൃശ്യങ്ങൾ!
Great shots and good to meet you greet you and see your snaps here
കുറേ ഞാനിങ്ങെടുക്കുവാ...
Lucky man there was no cloud!!!
Post a Comment