About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
3 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
അബ്സ്ട്രാക്റ്റ് പരീക്ഷണങ്ങള്‍ തുടരുന്നു...
ചുമ്മാതാ കെട്ടോ..
കണ്ണില്‍ കാണുന്ന ഓരൊന്നിന്റേയും പടങ്ങള്‍ പിടിക്കുന്നു. ഇവിടെ ഇട്ട് നിങ്ങളെ ബോറടിപ്പിക്കുന്നു... അത്രേള്ളൂ...
..ഒരു കരുത്തുള്ള കരത്തിനായി..
പ്രതീക്ഷയോടെ... :)
കുത്തിപൊളിക്കണോ
Post a Comment