Monday, June 22, 2009

മരണം

Loading Image



- ഈ പടത്തിന് അറിക്കുറിപ്പില്ല -




13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 22, 2009 at 12:16 PM  

എന്നോ ഞാന്‍ കണ്ട ദുസ്വപ്നങ്ങളില്‍ ഒന്നാണ് ഈ ഫോട്ടോയ്ക്ക് പ്രചോദനം.

വിജിത... June 22, 2009 at 12:20 PM  
This comment has been removed by the author.
The Kid June 22, 2009 at 12:24 PM  

സ്വപ്നത്തില്‍, തള്ളവിരലുകള്‍ ചേര്‍ത്ത് ഒരു കെട്ടും കൂടെ ഉണ്ടായിരുന്നു..ല്ലേ? :)

കുട്ടു | Kuttu June 22, 2009 at 12:26 PM  

കിഡ്:
അതെ. ശരിക്കും.

വിജിത... June 22, 2009 at 12:33 PM  

കുട്ടു ദുസ്വപ്നം തന്നെ.. എല്ലാരിലും ഉള്ള ആ ഭയം...ജീവികാനുള്ള കൊതി.. അല്പനെരമെന്ഗ്ഗിലും പേടി തോന്നിക്കുന്ന ചിത്രം..

Appu Adyakshari June 22, 2009 at 1:15 PM  

ഒരു പേടി തോന്നി കുട്ടൂ.

ഒരു പക്ഷേ ഇങ്ങനെയല്ലാതെ, തിരിച്ച് കാൽ‌പാദം (കാൽ‌വെള്ള) ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇതിലും കൂടുതൽ തലക്കെട്ടുമായി യോജിച്ചേനെ എന്നുതോന്നുന്നു; കൂടുതൽ ഭയവും ??

Unknown June 22, 2009 at 1:25 PM  

ഭയം

കുട്ടു | Kuttu June 22, 2009 at 1:36 PM  

അത് ശരിയാ അപ്പുവേട്ടാ...
അതും ഒന്ന് ശ്രമിച്ചു നോക്കണം...

Junaiths June 22, 2009 at 2:10 PM  

ഹിഹി കാലു കഴുകീട്ടു വായോ....
(കാലു കഴുകാതെ കിടക്കാന്‍ പോയാല്‍ പണ്ട് ഉമ്മിയുടെ കയ്യില്‍ നിന്നും തല്ലു കിട്ടുമാരുന്നു,ഇത് കണ്ടപ്പോള്‍ എനിക്കാ പേടിയാ തോന്നിയത്‌.)

ചാണക്യന്‍ June 22, 2009 at 6:08 PM  

ഇതൊരു സ്വപ്ന ചിത്രമാണല്ലേ?

Unknown June 22, 2009 at 9:47 PM  

കുട്ടു കൊള്ളാം നല്ല ചിത്രം

ത്രിശ്ശൂക്കാരന്‍ June 23, 2009 at 3:03 PM  

yuckkkkkkkkkk

resmi September 18, 2009 at 4:46 PM  

de cheruviral anangunnund...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP