Saturday, June 13, 2009

പ്രതിബിംബങ്ങള്‍

Loading Picture, Please wait...






Loading Picture, Please wait...

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 13, 2009 at 9:21 PM  

എവിടേയും ‘പ്രതി’ ബിംബങ്ങള്‍ തന്നെ...
ഇവിടേയും...

Mohanam June 13, 2009 at 9:47 PM  

കൊള്ളാം .....ഇതെവിടെയാ.....?

തേങ്ങ എന്റെ വക..

Mohanam June 13, 2009 at 9:49 PM  

അല്ലാ... ഒരു സംശയം പ്രതിയാണോ ബിംബം  അതോ ബിംബമാണോ പ്രതി.......

Junaiths June 14, 2009 at 12:54 AM  

good one........

കുക്കു.. June 14, 2009 at 10:45 AM  

മനോഹരം..ഈ "പ്രതിബിംബങ്ങള്‍"

:)

krish | കൃഷ് June 14, 2009 at 3:15 PM  

ആദ്യത്തേത് മനോഹരം.

Unknown June 14, 2009 at 6:36 PM  

Kollaam aadthethinu 100 il 100

Appu Adyakshari June 15, 2009 at 8:22 AM  

കുട്ടൂ, എനിക്കും ആദ്യ ചിത്രമാണ് കൂടുതൽ ഇഷ്ടമായത്.

ഒരു സംശയം: ആ ചിത്രം എടുത്തപ്പോൾ ബ്രൈറ്റ്നെസ് ഹിസ്റ്റോഗ്രാം ഇടത്തേക്ക് മാറ്റിയിരുന്നെങ്കിൽ അല്പം കൂടെ ചിത്രത്തിനു തെളിച്ചം കിട്ടുമായിരുന്നല്ലോ, അല്ലേ?

കുട്ടു | Kuttu June 15, 2009 at 11:59 AM  

അതെ അപ്പുവേട്ടാ.. സത്യം..

(മൂന്ന് വര്‍ഷമെങ്കിലുമായി ആ പടം എടുത്തിട്ട്. ഒരു പോയന്റ് & ഷൂട്ട് കാമറയില്‍... അന്ന് അത് തോന്നിയില്ല. കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു...
)

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP