Tuesday, June 9, 2009

അനങ്ങന്‍ മലമുകളില്‍ നിന്നും...

Photobucket


Photobucket



Photobucket




പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി മുതല്‍, കിഴക്ക് അമ്പലപ്പാറ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്നു - അനങ്ങന്‍ മല.
‘അനങ്ങനടി’ എന്ന് ഗ്രാമ്യഭാഷ.

അനങ്ങന്‍ മലയും പരിസരങ്ങളും വളരെ മനോഹരമാണ്.
അതുകൊണ്ട് തന്നെ, ഇവിടം സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഒന്നാണ്.
അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തന്ത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍...

ഒരിക്കലും മടുക്കാത്ത കമനീയദൃശ്യങ്ങളൊരുക്കി അനങ്ങന്‍ മല കാത്തിരിക്കുന്നു.


വരൂ, ഒരിക്കല്‍ അനങ്ങന്‍ മലയിലേക്ക്...

16 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 9, 2009 at 10:32 PM  

അനങ്ങന്‍ മല - ഒറ്റപ്പാലം...

Unknown June 10, 2009 at 12:00 AM  

കുട്ടു കിടിലൻ അവസാനത്തെ രണ്ട് ഫോട്ടോസ് ഞാനെടുക്കൂന്നു

വീകെ June 10, 2009 at 12:31 AM  

അത്ഭുതമീ കാഴ്ച...

ആശംസകൾ.

Junaiths June 10, 2009 at 12:48 AM  

മനോഹരം.....

Unknown June 10, 2009 at 1:50 AM  

wow super

nandakumar June 10, 2009 at 7:13 AM  

മനോഹരം!!!
നെല്ലിയാമ്പതിക്കു മുകളില്‍ നിന്നുള്ള കാഴ്ച പോലെ...

vahab June 10, 2009 at 7:50 AM  

തകര്‍പ്പന്‍....!!!

മുക്കുറ്റി June 10, 2009 at 11:08 AM  

ഈ മനോഹര തീരത്തു തരുമോ....
ഇ നിയൊരു ജന്‍മം കൂടി........

The Eye June 10, 2009 at 2:40 PM  

നല്ല കാഴ്ച്ചകള്‍.... നന്നായിരിക്കുന്നു...!

അനില്‍@ബ്ലോഗ് // anil June 10, 2009 at 2:41 PM  

ഹെന്റമ്മേ ഇതൊക്കെ ഇത്ര ഭംഗിയുള്ള സ്ഥലമാണോ. ഇടക്കിടെ അതുവഴിയൊക്കെ പോവാറുണ്ടെ, എന്നിട്ടും പിടികിട്ടിയില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) June 10, 2009 at 4:48 PM  

ഇത്ര മനോഹരമായ കാഴ്ച ഒറ്റപ്പാലത്തു ഉണ്ടായിരുന്നോ? അടുത്ത തവണ ഒറ്റപ്പാലത്തു പോകുമ്പോൾ തീർച്ചയായും കാണും

നന്ദി!

kichu / കിച്ചു June 10, 2009 at 4:56 PM  

പച്ച പരവതാനികള്‍ വിരിച്ചിട്ടിരിക്കുന്ന മലഞ്ചെരിവ് മനോഹരം :)

keep clicking..

expect more.

ഹന്‍ല്ലലത്ത് Hanllalath June 10, 2009 at 5:10 PM  

..ഈ മനോഹരമായ ഭൂമിയിലാകണം സ്വപ്‌നങ്ങള്‍ ജന്മം കൊള്ളുന്നത്‌...

കുട്ടു | Kuttu June 10, 2009 at 6:45 PM  

നന്ദി...

സുനില്‍ കൃഷ്ണന്‍:
ഒറ്റപ്പാലത്തു നിന്നും ചെര്‍പ്പുളശ്ശേരി പോകുന്ന റൂട്ടില്‍ കോതകുറിശ്ശി എന്ന സ്ഥലത്തുനിന്നും കീഴൂര്‍ വഴി അമ്പലപ്പാറയ്ക്ക് ഒരു റോഡുണ്ട്.
(ഒറ്റപ്പാലത്തുനിന്നും, നേരെ അമ്പലപ്പാറ വന്നിട്ടു കീഴൂര്‍ വഴി കോതകുറിശ്ശിയിലേക്ക് വരാം)

ഈ റോഡിലൂടേയുള്ള യാത്ര വളരെ മനോഹരമാണ്. കുറേ സിനിമകളില്‍ ഈ റോഡുണ്ട്. മാത്രമല്ല ഇതിനടുത്ത് (ഏകദേശം 1 കി.മീ) ഒരു അക്വഡക്റ്റും ഉണ്ട്. ഈ സ്ഥലവും മനോഹരമാണ്

കുക്കു.. June 10, 2009 at 11:12 PM  

കുട്ടു...നല്ല ഫോട്ടോസ്....


:)

പൈങ്ങോടന്‍ June 11, 2009 at 3:29 AM  

എന്തു മനോഹരമായ സ്ഥലം. അമ്പലപ്പാറവരെ പല തവണ വന്നിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വന്നിട്ടുണ്ടോ എന്നോര്‍മ്മയില്ല. വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP