Tuesday, June 2, 2009

പുഴയൊഴുകും വഴിയരികില്‍

keerippara

പുഴയൊഴുകും വഴിയരികില്‍

11 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 2, 2009 at 6:24 PM  

പുഴയൊഴുകും വഴിയരികില്‍...

കീരിപ്പാറയില്‍ നിന്നൊരു ദൃശ്യം..

The Eye June 2, 2009 at 6:58 PM  

Nannayittunde...!


Congrats.!

കണ്ണനുണ്ണി June 2, 2009 at 7:04 PM  

നന്നായിട്ടുണ്ട് ചിത്രം

ഹരിശ്രീ June 2, 2009 at 8:17 PM  

കുട്ടൂ,

മികച്ച ചിത്രം

ആശംസകള്‍

Unknown June 2, 2009 at 8:19 PM  

പുഴയൊഴുകും വഴിയരികില്‍... എത്രനേരം വായ്നോക്കി നിന്നു എന്നതല്ല പ്രശ്നം... ചിത്രം അടിപൊളിയായിട്ടുണ്ട് എന്നതാണ്.

Unknown June 2, 2009 at 10:26 PM  

നന്നായി

anupama June 3, 2009 at 9:41 AM  

dear kuttu,
beautiful!where is keerippara?
you're so lucky to enjoy the beauty and thanks for sharing......
happy photography!
sasneham,
anu

കുട്ടിച്ചാത്തന്‍ June 3, 2009 at 11:40 AM  

ചാത്തനേറ്: വഴിയെവിടെ?

ഹന്‍ല്ലലത്ത് Hanllalath June 3, 2009 at 6:59 PM  

..ഇതിലിറങ്ങി വെള്ളത്തിലൂടെ നടക്കാന്‍ തോന്നിപ്പോകുന്നു...

കുട്ടു | Kuttu June 6, 2009 at 8:10 PM  

കമന്റിട്ട എല്ലാര്‍ക്കും നന്ദി..

കുട്ടിച്ചാത്തന്‍:
വഴിയിലൂടെയാണ് പുഴ
പുഴയിലൂടെയാണ് വഴി... :)

നിലാപ്പൂക്കള്‍ June 7, 2009 at 9:33 PM  

njaan kaanaan vallathaagrahichu pokunnu ee puzha..

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP