Saturday, June 20, 2009

ഇനിയെന്ത്?

Loading Image
‌+2 കഴിഞ്ഞു. 
ഇനി എന്ത് കോഴ്സിന് ചേരും എന്ന ആലോചനയിലാണ്
എന്റെ കസിന്‍ ഹരികേഷ്.

17 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 20, 2009 at 11:26 AM  

എടാ.. ആലോചിച്ചു കഴിഞ്ഞാ പറയണേ.. വീട്ടില്‍ പോകാം..

അപ്പു June 20, 2009 at 1:39 PM  

വളരെ നല്ലൊര്‍ ഫ്രെയിം കുട്ടൂ.!!

junaith June 20, 2009 at 2:41 PM  

നല്ല പടം.
ഹരികേഷ്‌ ഇനി കുട്ടുന്റെയടുത്തോട്ടു വരുമോ ആവോ?

കുഞ്ഞന്‍ June 20, 2009 at 2:59 PM  

നല്ലൊരു പടം.. ലൈറ്റിനെ വേണ്ടരീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. ആ സാങ്കേതികമായ കാര്യങ്ങള്‍ വെളിപ്പെടുത്തു മാഷെ, എന്നാലല്ലെ ഞങ്ങള്‍ക്കും ഇതൊപോലെ അല്ലെങ്കില്‍ ഇതിനടുത്തെങ്കിലും വരുന്ന ഒരു പടം പിടിക്കാന്‍ പറ്റു..

ഓഫ്...പ്ലസ് റ്റു എന്നെഴുതിയത് ഒരു മുന്‍‌കൂര്‍ ജാമ്യമായിട്ടെനിക്കു തോന്നിയത്, അല്ലായിരുന്നെങ്കില്‍ കാത്തിരിക്കുന്ന വിവിധ ദൃശ്യങ്ങള്‍ വന്നു ചേര്‍ന്നേനെ..

കുട്ടു | Kuttu June 20, 2009 at 3:22 PM  

കുഞ്ഞന്‍:
ടെക്ക്നിക്കല്‍ ഡാറ്റ ഇതാ
ExposureTime - 1/320 seconds
FNumber - 8.00
ExposureProgram - Aperture priority
MeteringMode - Spot
Flash - Not fired
FocalLength - 18.00 mm
White Balance - Sunlight
Contrast - Normal
Saturation - Normal
Sharpness - Normal

സ്പോട്ട് മീറ്ററിങ്ങ് മോഡ് ഉപയോഗിച്ച് കക്ഷിയുടെ മുഖത്തെ ലൈറ്റ് റീഡ് ചെയ്ത് എക്സ്പോഷര്‍ ലോക്ക് ചെയ്തു. എന്നിട്ട് ഫ്രെയിം കമ്പോസ് ചെയ്തു. ക്ലിക്കി.

ഓഫിന്,
;)

മുക്കുറ്റി June 20, 2009 at 3:39 PM  

ഹ ഹ ഹ അടിക്കുറിപ്പു കലക്കി,
എണ്റ്റെ അനുജത്തി ദിവസവും തലപുകഞ്ഞാലോചിക്കുന്ന കാര്യമാ....
വല്ല തീരുമാനവുമായാല്‍ എന്നെക്കൂടെ ഒന്നറിയിക്കണേ......
ഞാന്‍ അവള്‍ക്കതു കൈമാറാമല്ലൊ.

ഹരീഷ് തൊടുപുഴ June 20, 2009 at 4:33 PM  

വൌ!!!

കൊതിപ്പിക്കുന്ന ചിത്രം!!!

ആശംസകള്‍...

നന്ദകുമാര്‍ June 20, 2009 at 8:54 PM  

“അവള് പോട്രറാ നമുക്ക് വേറൊരു ചുള്ളത്തീനെ നോക്കാം” എന്നേ എനിക്ക് പറയാനുള്ളു :)
കുട്ടു. നല്ല ഫ്രെയിം, ലൈറ്റിങ്ങ്. നന്നായിട്ടുണ്ട്.

ഗുപ്തന്‍ June 20, 2009 at 10:02 PM  

തകര്‍പ്പന്‍ ഫ്രെയിം അണ്ണാ.. നമിച്ചു :)

lakshmy June 21, 2009 at 3:13 AM  

മനോഹരമായ ചിത്രം

കുക്കു.. June 21, 2009 at 8:12 AM  

nice...

ശ്രദ്ധേയന്‍ June 21, 2009 at 2:30 PM  

ശരിക്കും..........!!!

sooooprrrr

EKALAVYAN | ഏകലവ്യന്‍ June 21, 2009 at 4:25 PM  

ഫ്രെയിമിനു ഫുള്‍ മാര്‍ക്ക് കുട്ടു. ടെക്നിക്കല്‍ ഡാറ്റകൂടി ചേര്‍ത്തതില്‍ വളരെ നന്ദി. എല്ലാവരും കുട്ടുവിന്റെ പാത പിന്തുടര്‍ന്നെങ്കില്‍ എന്നാശിക്കുന്നു...!

ചാണക്യന്‍ June 21, 2009 at 8:38 PM  

സൂപ്പര്‍ ചിത്രം....

പൈങ്ങോടന്‍ June 22, 2009 at 8:11 PM  

വളരെ മനോഹരമായിട്ടുണ്ട് . നല്ല കമ്പോസിങ്ങ്

neYYan July 16, 2009 at 1:26 PM  

hi, as a regular follower of your photo-blog, i should say..

This must be one of the best ever.. I don't know how you feel about this pic (because the cycle-friends at beach was your fav).. but still.. this is brilliant.

Awesome lighting.
and killer compositon..

great.

sandu May 24, 2010 at 10:37 AM  

നല്ല ഫ്രെയിം,

കൊതിപ്പിക്കുന്ന ചിത്രം!!!

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP