Monday, June 22, 2009

സൌഹൃദം

Loading Image


എനിക്കേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്

15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 22, 2009 at 3:51 PM  

മൂന്ന് കൊല്ലം മുന്‍പു ഒരിക്കല്‍ പുതുവൈപ്പ് (വൈപ്പിന്‍) പോയപ്പോള്‍ എടുത്ത ഒരു പടം.
പടം അത്ര ഷാര്‍പ്പല്ല, അറിയാം. ന്നാലും ബല്യ കൊഴപ്പല്യാന്ന് തോന്ന്ണ്. നിങ്ങള്‍ അഭിപ്രായം പറയൂ

നന്ദകുമാര്‍ June 22, 2009 at 5:46 PM  

ഒരു കൊഴപ്പോം ഇല്ല. നല്ല ചിത്രം

ചാണക്യന്‍ June 22, 2009 at 6:06 PM  

ബല്യ കൊഴപ്പല്യാട്ടോ..ചിത്രം നന്നായീട്ടുണ്ട്...

Thaikaden June 22, 2009 at 6:53 PM  

Kollaam

EKALAVYAN | ഏകലവ്യന്‍ June 22, 2009 at 7:50 PM  

ഷാര്‍പ്പ് അല്ലെങ്കിലും ഒരു nostalgic പടം. കറുപ്പിലും വെളുപ്പിലും നന്നായിരിക്കുന്നു.

പൈങ്ങോടന്‍ June 22, 2009 at 8:07 PM  

ഷാര്‍പ്പല്ലെങ്കിലും നല്ല ചിത്രം കുട്ടൂ

അനൂപ്‌ കോതനല്ലൂര്‍ June 22, 2009 at 9:45 PM  

കുട്ടികാലത്തിന്റെ ഓർമ്മകൾ

പി.സി. പ്രദീപ്‌ June 22, 2009 at 10:11 PM  

ബല്യ കുയപ്പം ഇല്ല, നന്നായിട്ടുണ്ട്:)

അപ്പു June 22, 2009 at 10:37 PM  

ഒരുകുഴപ്പവുമില്ല കുട്ടു.. :-)

ഹരീഷ് തൊടുപുഴ June 23, 2009 at 6:44 AM  

കൊള്ളാം!!! നന്നായിരിക്കുന്നു...

ശ്രീലാല്‍ June 23, 2009 at 10:18 AM  

Good one kuttooooooo..

വിനയന്‍ June 23, 2009 at 10:41 AM  

Kuttoose...
nannaayittund! oru kuzhappavumilla!!! :)

The Eye June 24, 2009 at 12:09 AM  

YEs...

Valare nannayirikkunnu...!

siva // ശിവ June 24, 2009 at 12:57 PM  

ചിത്രം ഇഷ്ടമായി....നല്ല തലക്കെട്ട്...

SABITH.K.P June 24, 2009 at 9:26 PM  

:)

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP