Friday, June 19, 2009

നിറങ്ങള്‍ തന്‍ നൃത്തം

Loading Image, Please wait
നിറങ്ങള്‍ തന്‍ നൃത്തം
(ഇതെന്താണെന്ന് പറയാമോ?)

7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

junaith June 19, 2009 5:03 PM  

ഇത് ഗുള്ളാമല്ലോ .......

ചാണക്യന്‍ June 19, 2009 5:19 PM  

നല്ല ചിത്രം...ആശംസകള്‍....

മുല്ലപ്പൂ June 19, 2009 7:37 PM  

കാഴചകള്‍ കണ്ടിരുന്നു.
"മങ്കയം വെള്ളച്ചാട്ടം" ഇവിടെ കുറെ ഏറെ നേരം നിന്നു.

ഈ ഫോട്ടോയില്‍ കാണുന്നത് ഫൈബെര്‍ ഒപ്റ്റിക്സ് വെച്ചുള്ള് റ്റേബിള്‍ ലാമ്പല്ലേ ?

നന്ദകുമാര്‍ June 19, 2009 8:18 PM  

ഗൊള്ളാം...
കുട്ടൂ, കുട്ടൂന് പറയാന്‍ പറ്റുമോ ഇതെന്താ‍ന്ന്? നോക്കട്ടെ പറ്റുമോ എന്ന്...
:)

കുട്ടു | Kuttu June 19, 2009 9:09 PM  

അദന്നെ മുല്ലപ്പൂ

അപ്പു June 19, 2009 11:09 PM  

കുട്ടൂ, വളരെ നന്നായി.
(ചിന്തയില്‍ ഇത് ഏതു വിഭാഗത്തിലാണെന്നു നോക്കിക്കേ.. കഥകള്‍ !!)

കുട്ടു | Kuttu June 20, 2009 10:09 AM  

അപ്പുവേട്ടാ,
ലേബല്‍ കൊടുത്തപ്പോള്‍ വന്ന പിഴവാണ് അതിനു കാരണം. അറിയാതെ “അനുഭവം” എന്ന വാക്ക് ലേബലില്‍ വന്നുപോയി. പിന്നെ പോസ്റ്റ് എഡിറ്റ് ചെയ്ത് അത് തിരുത്തിയിരുന്നു. പക്ഷെ ചിന്തയില്‍ അപ്ഡേറ്റ് ചെയ്തു കണ്ടില്ല.

Blog Archive

Followers

About Me

My Photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP