Monday, June 8, 2009

മണ്ണടിയും മുമ്പൊരു നിമിഷം

Photobucket

മരിച്ചു മണ്ണടിയും മുന്‍പു പോലും,
എത്രയെത്ര നിറങ്ങളാണ് പ്രകൃതി ബാക്കിവയ്ക്കുന്നത് ?

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 8, 2009 at 3:25 PM  

പ്രകൃതി ബാക്കിവയ്ക്കുന്ന നിറങ്ങള്‍..

കണ്ണനുണ്ണി June 8, 2009 at 4:25 PM  

ഏറ്റവും നല്ല ചിത്രകാരന്‍ ദൈവം തന്നെ.. ഏറ്റവും നല്ല കാന്‍വാസ്‌ പ്രകൃതിയും

ഹന്‍ല്ലലത്ത് Hanllalath June 8, 2009 at 5:50 PM  

..കൊഴിഞ്ഞു വീണ ആയുസ്സിന്റെ രേഖകള്‍...

വീകെ June 9, 2009 at 12:51 AM  

പ്രകൃതി എന്ന ചിത്രകാരന്റെ കുരുന്നു ഭാവന...
അപാരം തന്നെ....

sojan p r June 9, 2009 at 6:52 PM  

prakrutപ്രകൃതിയുടെ രചന ,കുട്ടുന്റെ ഭാവന ,കണ്ണനുണ്ണിടെ കമന്റ്‌ എല്ലാം ഗംഭീരം hiyude

മണിഷാരത്ത്‌ June 9, 2009 at 9:56 PM  

ആ നിറങ്ങളുടെ സങ്കലനം നന്നായിരിക്കുന്നു.. നിറങ്ങളുടെ ഏറ്റവും നല്ല സങ്കലനം എപ്പോഴും പ്രകൃതിതന്നെ നമുക്കു കാണിച്ചുതരുന്നു..നമ്മള്‍ അതു പകര്‍ത്തുകമാത്രം ചെയ്യതാല്‍ മതിയാകും..

കുട്ടു | Kuttu June 9, 2009 at 10:43 PM  

കണ്ണനുണ്ണി, സോജന്‍, വീ.കെ, മണിഷാരത്ത്:

വളരെ ശരിയാണ്. എല്ലാം പ്രകൃതിയിലുണ്ട്.. നാം അത് പകര്‍ത്തിയാല്‍ മാത്രം മതി...

hAnLLaLaTh:
അതെ...

മുക്കുറ്റി June 10, 2009 at 10:41 AM  

കണ്‍മുന്നിലുണ്ടെങ്കിലും നാം കാണാതെ പോകുന്ന എത്ര എത്ര വര്‍ണ്ണക്കാഴ്ച്ചകള്‍..........

മുക്കുവന്‍ June 11, 2009 at 11:18 PM  

thank u for sharing.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP