Friday, June 26, 2009

ഈ താഴ്വരകള്‍ക്കപ്പുറം

Loading Image

ഈ താഴ്വരകള്‍ക്കപ്പുറം...?

(ഇങ്ങിനെ ആശ്ചര്യപ്പെടുന്നത് കുട്ടൂന്റെ സുഹൃത്തും, ബ്ലോഗറുമായ‍ സിബിന്‍)

22 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 26, 2009 at 1:46 PM  

ഈ താഴ്വരകള്‍ക്കപ്പുറം?

വിനയന്‍ June 26, 2009 at 1:55 PM  

Thaazhvarakalkkappuram innum aa snehathinte theeramundayirunnenkil!
Avide ninakkayi njan enno natta aa neela sankhu pushpangal poothirunnenkil...!

Ho saahityam vannu... enthayalum nalla shot! Good that you kept it b&w!

Unknown June 26, 2009 at 2:42 PM  

really beautiful

Junaiths June 26, 2009 at 3:42 PM  

സിബിനെ,താഴെ വരേലോട്ടു വീഴല്ലേ...കുട്ടുസേ നല്ല പടം..

പൈങ്ങോടന്‍ June 26, 2009 at 3:47 PM  

നല്ല ചിത്രം കുട്ടൂ. മുകളിലുള്ള ആകാശം ഇത്രയ്ക്കും വേണമായിരുന്നോ?

കുട്ടു | Kuttu June 26, 2009 at 4:12 PM  

പൈങ്ങോടന്‍:
ആകാശം ഒരല്‍പ്പം കൂടുതലാക്കിത്തന്നെ കമ്പോസ് ചെയ്ത് നോക്കിയതാ....
ഒരു പരീക്ഷണം..
(ആകാശം കുറച്ചാല്‍ പടം Horizontal കോമ്പോസിഷനിലായിരിക്കും. അത് സാധാരണ കാണുന്ന ഫ്രെയിമല്ലേ...ഒരു ചേഞ്ച് ഇരിക്കട്ടെ എന്ന് കരുതി)

കുട്ടു | Kuttu June 26, 2009 at 4:16 PM  

പൈങ്ങോടന്‍:
ആ പടത്തില്‍ ആകാശം കൂടുതല്‍ നരച്ചതാണ്.
അതുകൊണ്ടാണ് ബ്ലാക്ക് & വൈറ്റാക്കി ഇട്ടത്. കുറച്ചുകൂടി നല്ല ആകാശം കിട്ടിയിരുന്നെങ്കില്‍ കളറില്‍ത്തന്നെ പടം ഇടാമായിരുന്നു.

വീകെ June 26, 2009 at 4:45 PM  

താഴ്‌വാരങ്ങൾക്കും...
മഞ്ഞുമലകൾക്കും...
അപ്പുറം ആകാശച്ചരുവിൽ
എന്താണാവൊ...കരുതിവച്ചിരിക്കുന്നത്...?

ശ്രീലാല്‍ June 26, 2009 at 5:04 PM  

Nice shot kuttoo..ആകാശം അല്പം കുറച്ച് കുറച്ചുകൂടെ ഉയരത്തിന്റെ/ആഴത്തിന്റെ/ദൂരത്തിന്റെ ഭീകരമായ ഒരു ഫീലു കിട്ടുന്ന രീതിയിൽ ഒന്ന് നോക്കാമായിരുന്നു.

കുട്ടു | Kuttu June 26, 2009 at 5:07 PM  

ശ്രീലാല്‍:
നന്ദി ഇനി ശ്രമിക്കാം...

ചാണക്യന്‍ June 26, 2009 at 6:21 PM  

നല്ല ചിത്രം....

സന്തോഷ്‌ പല്ലശ്ശന June 26, 2009 at 8:43 PM  

ഞാനറിയാതെ എന്‍റെ പഠമെടുത്തോ ങ്‌ ഹേ..... :):):)

Appu Adyakshari June 26, 2009 at 10:19 PM  

കുട്ടുവേ, ആകാശത്തിന് ഇത്ര പ്രാധാന്യം ഈ ഫ്രെയിമില്‍ കൊടുത്ത സ്ഥിതിക്ക്, അതിന്റെ എക്സ്പോഷര്‍ കറക്റ്റാക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഈ ചിത്രത്തില്‍ ആകാശം വളരെ ഓവര്‍ എക്സ്പോസ്ഡ് ആണ്.

ഗുപ്തന്‍ June 27, 2009 at 12:30 AM  

ഈ ആകാശം കൊണ്ടൊന്നും ഞങ്ങടാകാശത്തെ തോപ്പിക്കാന്‍ പറ്റൂല്ല. ഞങ്ങടാകാശത്തിനൊക്കെ എന്താ നീളോം വീതീം ..

നല്ല ഫീല്‍. പക്ഷെ ശ്രീലാല്‍ പറഞ്ഞതിനോട് യോജിപ്പ് തോന്നി. :)

കണ്ണനുണ്ണി June 27, 2009 at 12:49 AM  

കുട്ടുവെ ബ്ലാക്ക്‌ ന വൈറ്റ് ആയോണ്ട് ഒരു പ്രത്യേക ഭംഗി .. സിബിന്‍ നോക്കി നോക്കി നിന് താഴോട്ട് ചാടാതെ ഇരുന്നത് ഭാഗ്യം..

കുട്ടു | Kuttu June 27, 2009 at 9:18 AM  

അപ്പുവേട്ടാ,
എന്റെ പിഴ..
എന്റെ വലിയ പിഴ...
നരച്ച ആകാശവും, ഇടയ്ക്കിടക്ക് വരുന്ന കോടമഞ്ഞും ചേര്‍ന്നപ്പോള്‍ മീറ്ററിങ്ങ് ശരിക്കും ബുദ്ധിമുട്ടായി.

കുട്ടു | Kuttu June 27, 2009 at 9:18 AM  

കമന്റിട്ട എല്ലാര്‍ക്കും നന്ദി...

bright June 27, 2009 at 10:42 AM  

Something is wrong with B&W conversion.Sky looks overexposed.Use a separate conversion for the sky and blend it.Use a steep 'S' curve for for the sky in photoshop.Probably using only the red channel of the color photo might be a good idea.(Same effect as using a red filter in B&W photography.)

ഹരീഷ് തൊടുപുഴ June 27, 2009 at 7:10 PM  

കുട്ടുവേ;

എനിക്ക് ഭയങ്കര ഇഷ്ടമായി ഈ പടം..

ആശംസകള്‍..

Unknown June 27, 2009 at 7:20 PM  

ബ്രൈറ്റ്:
നന്ദി.. അത് ചെയ്തു നോക്കാം..

ദീപക് രാജ്|Deepak Raj June 27, 2009 at 10:04 PM  

പടം കൊള്ളാം ...ആളുടെ നില്പ് അത്ര പന്തിയല്ല കേട്ടോ.

പി.സി. പ്രദീപ്‌ June 28, 2009 at 12:58 PM  

പടം കുഴപ്പമില്ല. ആള്‍ എന്താ എടുക്കുന്നെ അവിടെ:)

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP