Tuesday, June 30, 2009

പവര്‍ലൈന്‍

Photobucket


(പഴയ ഒരു പടമാണ്. പോയന്റ് & ഷൂട്ട് ക്യാമറയില്‍ എടുത്തത്. ചെറിയ തോതില്‍ ഗ്രൈന്‍സ് ഉണ്ട്. ക്ഷമിക്കുക)

9 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 30, 2009 at 4:10 PM  

പവര്‍ലൈന്‍...

Junaiths June 30, 2009 at 5:33 PM  

കരണ്ട് കമ്പി...

siva // ശിവ June 30, 2009 at 6:29 PM  

നല്ല ചിത്രം.....

ഹരീഷ് തൊടുപുഴ June 30, 2009 at 7:29 PM  

വാഹ്!!

എനിക്കു നന്നായിഷ്ടമായി...

വെളിച്ചത്തിന്റെ സങ്കലനങ്ങള്‍ പ്രത്യേക ഒരു ഫീല്‍ എനിക്കു തരുന്നുണ്ട്..

ആശംസകള്‍..

കണ്ണനുണ്ണി June 30, 2009 at 9:10 PM  

കൊല്ലം നല്ല ചിത്രം...ക്ലാരിറ്റി ശരിക്ക് വരാഞ്ഞേ ക്യാമറ യുടെ പവര്‍ പ്രോബ്ലം ആണല്ലേ

ദീപക് രാജ്|Deepak Raj June 30, 2009 at 9:28 PM  

നദിയുടെ ഇരുകരയിലും ടവറും .. നടുവിലൂടെ ഒരു അരഞ്ഞാണം പോലെ പവര്‍ലൈനും.. കൊള്ളാം...

ഗുപ്തന്‍ July 1, 2009 at 2:46 AM  

പഴയ പടം. പഴയ പാടം. പഴയ പവര്‍. പഴയ ലൈന്‍ ... പണ്ടത്തെ നമ്മളക്കെ പുലികളേര്‍ന്ന്‍.. അല്യോ അണ്ണാ

കുട്ടു | Kuttu July 1, 2009 at 10:41 AM  

കണ്ണനുണ്ണീ:
ക്യാമറയുടെ പ്രോബ്ലം ഒന്നുമല്ല. എന്റെ അജ്ഞതയാണു കൂട്ടുകാരാ...

ഗുപ്തന്‍:
ആണൊ.. ആ.. ;)

Areekkodan | അരീക്കോടന്‍ July 2, 2009 at 12:31 PM  

ആകാശത്ത്‌ ഉരുണ്ടുകൂടിയ ദൈവത്തിന്റെ പവര്‍ ബോംബുകള്‍ക്ക്‌ താഴെ നിസ്സാരനായ മനുഷ്യന്റെ പവര്‍ ലൈന്‍....നല്ല ചിത്രം.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP